ഊർജ്ജമുൾകൊണ്ട് പ്രവർത്തിക്കുക എന്നത് ഏതൊരൂ ലക്ഷ്യപ്രാപ്തിക്കും അത്യാവശ്യമാണ്. പണ്ടുകാലം തൊട്ട് തന്നെ അത്തരം ആശയങ്ങളിൽ നിന്ന് കൊണ്ട് ലോകം കീഴടക്കിയ വമ്പന്മാരിൽ നിന്നും പ്രചോദനം ഉൾകൊള്ളാത്തവർ ആരുമില്ല.
സമ്പന്നമാക്കുക രാജ്യത്തെ, ശക്തിപെടുത്തുക സൈന്യത്തെ എന്ന മുദ്രാവാകവുമായി വ്യാവസായികവൽകരണവും സൈനികവൽകരണവും കൂടി നടപ്പിലാക്കിയപ്പോൾ ലോകത്ത് ജപാനീസ് സാമ്രാജ്യം ഉയർന്നു വരികയും ഈസ്റ്റ് ഏഷ്യയിലെ അധിപന്മാരായി വാഴുകയും അയൽ രാജ്യങ്ങളെ കീഴടക്കികൊണ്ട് അവിടെങ്ങളിലുള്ള ഊർജ്ജ സമ്പത്ത്









