കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂർ മുഖ്യന് ഉറക്കമില്ലായ്മ വല്ലാതെ കൂടിയിട്ടുണ്ട്. ആരൊക്കെയോ ആഭിചാരക്രിയ നടത്തിയതിനാൽ സമാധാനം നഷ്ടപെട്ടുപോയ അദ്ദേഹമിപ്പോൾ പ്രതിക്രിയയിലാണ്. ആരു പറഞ്ഞ് കൊടുക്കുന്ന പ്രതിക്രിയയും പരീക്ഷിക്കാൻ മൂപ്പര് ഇപ്പോൾ റെഡിയാണ്. ആഭിചാര ക്രിയകളുടെ ഫലം വസ്ത്രത്തിലൂടെ ഇഴഞ്ഞുകേറി ശരീരത്തിലേക്ക് വ്യാപിക്കുമെന്നതിനാൽ പൂർണ്ണ നഗ്നനായിട്ട്
