tag:blogger.com,1999:blog-3030914899886254835.comments2023-07-20T15:38:49.144+03:00-ബെഞ്ചാലി-ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger1738125tag:blogger.com,1999:blog-3030914899886254835.post-78024969713412401272022-03-03T23:49:06.742+03:002022-03-03T23:49:06.742+03:00This comment has been removed by a blog administrator.mackracioppihttps://www.blogger.com/profile/09083549729559740675noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-3979157859183094162022-01-17T11:41:48.887+03:002022-01-17T11:41:48.887+03:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-3030914899886254835.post-11031918399762368972021-01-13T17:29:46.638+03:002021-01-13T17:29:46.638+03:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-78003451775357996172021-01-11T17:31:42.761+03:002021-01-11T17:31:42.761+03:00ഞാൻ എൻ്റെ കൊച്ചുമക്കളെ ഓൺലൈൻ ക്ലാസ്സുകഴിഞ്ഞാൽ ചിത്...ഞാൻ എൻ്റെ കൊച്ചുമക്കളെ ഓൺലൈൻ ക്ലാസ്സുകഴിഞ്ഞാൽ ചിത്രംവരയ്കാനും,ബാലകഥകൾ വായിപ്പിക്കാനും അതുകഴിഞ്ഞ് സൈക്കിൾ സവാരി നടത്തിക്കുന്നതിനും അവർക്കുവേണ്ട സഹായങ്ങളും,പ്രോത്സാഹനങ്ങളും ചെയ്യും.ചിട്ടയോടെ അവരതെല്ലാം നിർവ്വഹിക്കും.ചുരുക്കിപ്പറഞ്ഞാൽ അവരെല്ലാം സന്തുഷ്ടരും,സന്തോഷവരുമാണ്.
ആശംസകൾ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-2876779005591176572021-01-11T17:13:06.823+03:002021-01-11T17:13:06.823+03:00നന്നായിട്ടുണ്ട്
ആശംസകൾ നന്നായിട്ടുണ്ട്
ആശംസകൾ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-78569574178634494822020-06-07T00:02:07.163+03:002020-06-07T00:02:07.163+03:00വിരസതയുടെ നല്ലതും ചീത്തയുമായകാര്യങ്ങൾ ..
പിന്നെ ഏത...വിരസതയുടെ നല്ലതും ചീത്തയുമായകാര്യങ്ങൾ ..
പിന്നെ ഏതൊരു വിരസതയും സർഗ്ഗസൃഷ്ട്ടികൾ ഉണ്ടാക്കും എന്ന് പറയപ്പെടുന്നു .
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-20376489918852998132020-05-30T22:03:38.345+03:002020-05-30T22:03:38.345+03:00ഹൃദ്യമായ രചന, വർത്തമാനകാല സാഹചര്യങ്ങൾ വരച്ചുകാട്ടി...ഹൃദ്യമായ രചന, വർത്തമാനകാല സാഹചര്യങ്ങൾ വരച്ചുകാട്ടിയ കഥ.
ആശംസകൾAbduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-56307437279191327022020-05-12T14:25:11.974+03:002020-05-12T14:25:11.974+03:00ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്ക...ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുമ്പോൾ വർഗീയ, കപട ദേശീയതയെ തിരിച്ചറിഞ്ഞു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മതേതര മൂല്ല്യങ്ങളിൽ നിലകൊള്ളുന്നവരുമായി നാം മാറണം എന്ന ഓർമ്മപെടുത്തലുകൾ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-861266453182671462020-05-12T14:23:26.096+03:002020-05-12T14:23:26.096+03:00വിജ്ഞാനപ്രദമായ കുറിപ്പുകൾ ...വിജ്ഞാനപ്രദമായ കുറിപ്പുകൾ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-80660835991997228912020-05-12T14:22:13.573+03:002020-05-12T14:22:13.573+03:00കൊറോണയുടെ വിശേഷങ്ങൾ
പറവകളുടെ തലമുറകളിലൂടെ ...കൊറോണയുടെ വിശേഷങ്ങൾ
പറവകളുടെ തലമുറകളിലൂടെ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-63798596918911970672020-03-21T07:47:30.529+03:002020-03-21T07:47:30.529+03:00പഠനാര്‍ഹമായ ലേഖനം .പഠനാര്‍ഹമായ ലേഖനം .Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-22111701731745890922019-12-18T14:28:19.908+03:002019-12-18T14:28:19.908+03:00നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...
...നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ...

സമയമുണ്ടെങ്കിൽ എന്റെ ബ്ലോഗ്ഗിലേക്കും സ്വാഗതംShinoy Paulose Alappatthttps://www.blogger.com/profile/15951674288129374237noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-72696650632519503342018-02-22T15:48:38.664+03:002018-02-22T15:48:38.664+03:00അങ്ങനെ ആണെങ്കിൽ ഒരു ഉപകരണം വാങ്ങുമ്പോൾ watt കൂടുതൽ...അങ്ങനെ ആണെങ്കിൽ ഒരു ഉപകരണം വാങ്ങുമ്പോൾ watt കൂടുതൽ ഉള്ളതാണോ കുറഞ്ഞതാണോ നല്ലത് Anonymoushttps://www.blogger.com/profile/11165455669177325322noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-16034018912721418382016-08-14T13:26:50.451+03:002016-08-14T13:26:50.451+03:00ബ്ലോഗില്‍ സജീവമാല്ലാതിരുന്നത് കൊണ്ട് വായിച്ചിരുന്ന...ബ്ലോഗില്‍ സജീവമാല്ലാതിരുന്നത് കൊണ്ട് വായിച്ചിരുന്നില്ല. ചിന്തോദ്ദീപകവും , പഠനാര്‍ഹവുമായ നല്ല ലേഖനം. എഴുത്തും , ചിന്തയും പൂര്‍വാധികം ശക്തിയോടെ തുടരുക. ഭാവുകങ്ങള്‍ .
Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-41982044721244244622016-05-07T06:28:13.928+03:002016-05-07T06:28:13.928+03:00കാണാൻ വൈകി.നല്ല ലേഖനം.കാണാൻ വൈകി.നല്ല ലേഖനം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-15262709788685008662015-02-19T10:45:22.083+03:002015-02-19T10:45:22.083+03:00>>>നേർക്കുനേരെ യുദ്ധം പ്രഖ്യാപിക്കാത്തവരോ...>>>നേർക്കുനേരെ യുദ്ധം പ്രഖ്യാപിക്കാത്തവരോട് യുദ്ധം ചെയ്യാൻ പാടില്ല എന്നൊക്കെ പഠിപ്പിച്ച ഒരു സമൂഹത്തിന്റെ തലയിലേക്ക് ഇടംവലം നോക്കാതെ കൊന്നുടുക്കുന്ന, അക്രമം കാണിക്കുന്ന ഒരു സമൂഹത്തെ എഴുതിച്ചേർക്കാനാവില്ല, തീർച്ച.<<<

വിശദവും വിശാലവുമായ ഒരു പഠനം. ഇനിയും നിഗൂഡതകൾ പുറത്തു വിടാതെ ഈ ഭീകര കൂട്ടം മുഖം മൂടികൾക്കുള്ളിൽ കഴിഞ്ഞു കൂടി ക്രൂരതയുടെ രക്തക്കളം തീർക്കുമ്പോൾ ഇവരെ തുറന്നു കാണിക്കാൻ, നശിപ്പിക്കാൻ ലോകം ഒന്നായി ഒരുമിക്കേണ്ടതുണ്ട്. അത് ഇസ്ലാമിനും സമൂഹത്തിനും ഗുണമേ ചെയ്യൂ..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-5066423387003631982015-02-03T16:50:45.802+03:002015-02-03T16:50:45.802+03:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-12454079710695605262015-01-28T17:28:31.035+03:002015-01-28T17:28:31.035+03:00 വിശദമായ ലേഖനം പല സംശയങ്ങളേയും തീർത്ത് തന്നു. ... വിശദമായ ലേഖനം പല സംശയങ്ങളേയും തീർത്ത് തന്നു. നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-55212305839681737622015-01-27T08:28:26.073+03:002015-01-27T08:28:26.073+03:00ഒട്ടൊമാൻ പടർന്നുവന്നത് കൂടുതലും മുസ്ലിം കേന്ദ്രങ്ങ...ഒട്ടൊമാൻ പടർന്നുവന്നത് കൂടുതലും മുസ്ലിം കേന്ദ്രങ്ങളിലൂടെ ആയിരുന്നു. ആദ്യകാലത്ത് ലോകത്ത് ഇസ്ലാം വ്യാപിച്ചത് അറബികളിലൂടെ ആയിരുന്നല്ലൊ, ഇന്ത്യയിൽ ഇസ്ലാം പ്രചരിച്ചത് അറബികളിലൂടെ ആയിരുന്നു, അറബികൾക്ക് സാമ്രാജ്യത്വ അജണ്ടയില്ലായിരുന്നു. തീർത്തും വാണിജ്യത്തിലൂടെയായിരുന്നു മറ്റു രാജ്യങ്ങളിൽ ഇടപെട്ടത്, അവരിലൂടെ ഇസ്ലാം മതം സ്വീകരിച്ച തദ്ദേശീയരിൽ തങ്ങൾ ജനിച്ചുവീണ മണ്ണിനോട് മാത്രമേ ദേശ സ്നേഹവും ദേശീയതയും ഉണ്ടായിരുന്നുള്ളൂ. നൂറ്റാണ്ടുകൾക്ക് ശേഷം വന്ന മുഗൾ രാജവംശവും ഇന്ത്യയെ മറ്റേതെങ്കിലും രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നില്ല, ഇന്ത്യക്കാരനായ ഒരു മുസ്ലിമിന് മറ്റേതെങ്കിലും രാജ്യത്തോട് രാജ്യത്തോട് വിധേയത്വം പുലർത്തുന്നവരും ഉണ്ടായിരുന്നില്ല.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-35210663638205230622015-01-26T15:19:01.557+03:002015-01-26T15:19:01.557+03:00പതിവുപോലെ ആധികാരികമായ എഴുത്ത്.
തുര്‍ക്കിയിലെ ഓട്ട...പതിവുപോലെ ആധികാരികമായ എഴുത്ത്.
തുര്‍ക്കിയിലെ ഓട്ടോമന്‍ കാലഘട്ടത്തെ ക്കുറിച്ച് ഒന്നും പരാമര്‍ശിച്ചു കണ്ടില്ല. ഇസ്ലാമിക് ഇവല്യൂഷന്റെ സിരാകേന്ദ്രം ഇസ്താന്‍ബുള്‍ അല്ലായിരുന്നോ? ഡമാസ്കസിനു വേണ്ടിയുള്ള പടയോട്ടങ്ങള്‍..അതിനു കേരളവുമായി അത്ര ബന്ധമില്ലായിരിക്കും അല്ലേ..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-9070470807214942982014-11-04T10:40:55.919+03:002014-11-04T10:40:55.919+03:00ഓരോ യാത്രയും പുതിയ അറിവുകൾ നൽകുന്നു. യാത്രകളെ കുറി...ഓരോ യാത്രയും പുതിയ അറിവുകൾ നൽകുന്നു. യാത്രകളെ കുറിച്ചുഇങ്ങിനെ ഒരു ലേഖനം ആദ്യമായാണ് വായിക്കുന്നത്. യാത്ര വെറും നേരംപോക്ക് മാതമല്ല എന്ന് സമർതിക്കുകയാണ് ലേഖകൻ . ഈ ബ്ലോഗിൻറെ സവിശേഷത വിഷയ വൈവിദ്യവും വിഷയങ്ങളുടെ ആധികാരികതയുമാണ്. തുടരുക..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-24514529507627457112014-10-16T14:36:02.550+03:002014-10-16T14:36:02.550+03:00യാത്രകളുടെ ഉള്ളറകൾ . ലേഖനം മനോഹരംയാത്രകളുടെ ഉള്ളറകൾ . ലേഖനം മനോഹരംJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-82950296258688823972014-10-16T09:46:49.718+03:002014-10-16T09:46:49.718+03:00യാത്രകള്‍ സായൂജ്യമാവുന്നത് ഇങ്ങനെയാണ് അല്ലെ ....വി...യാത്രകള്‍ സായൂജ്യമാവുന്നത് ഇങ്ങനെയാണ് അല്ലെ ....വിശുദ്ധിയിലെയ്ക്കുള്ള ചുവടുകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-84536674643785642812014-10-16T04:36:58.012+03:002014-10-16T04:36:58.012+03:00masha allah
masha allah
Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-40746923627615570682014-10-16T03:47:00.134+03:002014-10-16T03:47:00.134+03:00നല്ല ലേഖനം. പുതിയ കാഴ്ചകള്‍, അറിവുകള്‍, അനുഭവങ്ങള്‍...നല്ല ലേഖനം. പുതിയ കാഴ്ചകള്‍, അറിവുകള്‍, അനുഭവങ്ങള്‍... ശരിയാണ് യാത്രകള്‍ക്ക് ചിന്തകളെ ശുദ്ധീകരിക്കുവാനും നവീകരിക്കുവാനും കഴിയും. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.com