tag:blogger.com,1999:blog-3030914899886254835.post8543653093106619826..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: മരണത്തെ ലേലം വിളിക്കുന്നവർ…ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger21125tag:blogger.com,1999:blog-3030914899886254835.post-10031636567900596192012-06-23T13:27:43.732+03:002012-06-23T13:27:43.732+03:00'ജിഹാദി' ബോംബായി പൊട്ടിതെറിച്ചില്ലെങ്കിലും...'ജിഹാദി' ബോംബായി പൊട്ടിതെറിച്ചില്ലെങ്കിലും വാർത്ത പൊട്ടിക്കേണ്ടവർ പൊട്ടിച്ചു കഴിഞ്ഞു, അതുമുഖേനയുള്ള രാഷ്ട്രീയ മുതലെടുപ്പും നടന്നുകൊണ്ടിരിക്കുന്നു.

ക്ലിപ്പ് സത്യമാണോ അല്ലയോ എന്നതല്ല.. പണത്തിനമവേണ്ടി മക്കളെയായാലും ഉറ്റവരെയായാലും വിട്ടുകൊടുക്കുന്നത് ഏതെങ്കിലും വുണ്യപ്രവൃത്തിക്കല്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. നിരപരാധികളായ മനുഷ്യരുടെ ജീവനെടുക്കാനാണിവരുപയോഗിക്കപ്പെടുന്നതെന്നത് ആശങ്കാജനകമാണ്.
റോഷന് പറഞ്ഞതുപോലെ മനസ്സംഘര്ഷങ്ങള്ക്കുവിധേയമാക്കി വ്യക്തികളെ സൂയിസൈഡ് സ്ക്വാഡുകളാക്കുന്നവര് വിതക്കുന്ന സംഘര്‍ഷം, ഭീകരത, ഭീതി...
ലോക നാശതിതനായുള്ളതാണ്.. ഇതിന്റെ പേരില്‍ ലാഭമുണ്ടാക്കുന്നവര്‍ നേടുന്നത് താത്കാലികവും നൈമിഷികവുമായ തൃപ്തി മാത്രമാണ്.
വാളെടുത്തവന്‍ വാളാല്‍.. എന്ന ലോക തത്വത്തിന് അവരും അപവാദമായിരിക്കില്ല.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-6673175086521052902012-06-23T09:37:52.774+03:002012-06-23T09:37:52.774+03:00ശ്വാസമടക്കി പ്പിടിച്ചു വായിച്ച ഒരു നല്ല ലേഖനം,,സിറ...ശ്വാസമടക്കി പ്പിടിച്ചു വായിച്ച ഒരു നല്ല ലേഖനം,,സിറിയ യുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം തന്നെ ,,പ്രാവാസ ജീവിതത്തില്‍ ഒരു പാട് സിറിയക്കാരെ പരിചയപ്പെട്ടിട്ടുണ്ട് ,അവരുടെ നല്ല പെരുമാറ്റവും സ്വഭാവവും പലപ്പോഴും അസൂയയോടെ നോക്കി നിന്നിട്ടുമുണ്ട് ,,ദൈവ പരീക്ഷണം എന്നെല്ലാതെ എന്ത് പറയാന്‍ ...ഇതൊരു വ്യാജ വീഡിയോ ആണെന്ന് തന്നെ യാണ് വിശ്വസിക്കാനിഷ്ട്ടം ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-34696825751106292452012-06-21T09:14:32.357+03:002012-06-21T09:14:32.357+03:00വ്യാജങ്ങള്‍ പടച്ചും പ്രചരിപ്പിച്ചും നിലനില്‍പ്പിനാ...വ്യാജങ്ങള്‍ പടച്ചും പ്രചരിപ്പിച്ചും നിലനില്‍പ്പിനായി വിയര്ക്കുന്നവരോട് സഹതപിക്കാം.ഇത്തരം ചെയ്തികളില്‍ ഏര്‍പ്പെടുന്നവര്‍ 'പൊട്ടിക്കുന്നതാണ്' യഥാര്തത്തില് വലിയ ബോംബ്!
മനുഷ്യകുലത്തെ മുച്ചൂടും ശല്യപ്പെടുത്തുന്ന വ്യാജ ബോംബ്!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-1822540855363334332012-06-20T07:11:34.929+03:002012-06-20T07:11:34.929+03:00ചാവേറുകള്‍ ചരിത്രത്തില്‍ എമ്പാടും ഉണ്ടായിട്ടുണ്ട്;...ചാവേറുകള്‍ ചരിത്രത്തില്‍ എമ്പാടും ഉണ്ടായിട്ടുണ്ട്; മതങ്ങളുടെയും ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍. എന്നാല്‍ അതിനു പിന്‍ബലമേകുന്ന സൈദ്ധാന്തിക വശം ആരും വിശദീകരിച്ചു കാണാറില്ല. തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അനീതിക്കു ബദല്‍ എന്ന രീതിയിലാണ് മിക്കപ്പോഴും ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ അത് തന്നെ വലിയ അനീതിയാകുന്ന കാഴ്ചകളാണ് ലോക ചരിത്രത്തില്‍ ചാവേറുകള്‍ ചോര കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ളത്. തന്നിരിക്കുന്ന വീഡിയോ ഹോക്സ് മാത്രമായിരിക്കണേ എന്നു പ്രാര്‍ഥിക്കുന്നു. അത് സത്യമാവുന്ന ഒരു ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ!shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-61294754469667595922012-06-19T16:38:01.610+03:002012-06-19T16:38:01.610+03:00വ്യത്യസ്തമായ വിവരണങ്ങള്‍..
ബെഞ്ചാലി യുടെ ബ്ലോഗ് ...വ്യത്യസ്തമായ വിവരണങ്ങള്‍..
ബെഞ്ചാലി യുടെ ബ്ലോഗ് കാത്തിരിക്കല് ഒരു ശീലമായി.. പുതിയ പുതിയ അറിവുകള്‍ക്ക് വേണ്ടി...

ആശംസകള്‍..Anonymoushttps://www.blogger.com/profile/17930125254848558312noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-44708771583021112092012-06-19T16:13:07.881+03:002012-06-19T16:13:07.881+03:00@പടന്നക്കാരൻ ഷബീർ :
ക്ലിപ്പിനെ കുറിച്ച് റഷ്യ റ്റ...@പടന്നക്കാരൻ ഷബീർ :

ക്ലിപ്പിനെ കുറിച്ച് റഷ്യ റ്റുഡേ തുടങ്ങിയ സിറിയൻ അനുകൂല മുഖ്യധാര മീഡിയകളുടെ വരികളാണത്. ആ ക്ലിപ്പ് സത്യമാണെന്ന് ഞാൻ പ്രസ്താവിക്കുന്നില്ലെന്ന് മാത്രമല്ല, സിറിയയിൽ അക്രമവും കൊലയും നടത്തുന്നത് വൈദേശികരാണെന്നു വരുത്തി തീർക്കാൻ വേണ്ടി രൂപപെടുത്തിയതാണെന്ന് എനിക്ക് തോന്നിയത് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾക്ക് നന്ദിബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-3751028189392721822012-06-19T08:02:17.154+03:002012-06-19T08:02:17.154+03:00ബ്ലോഗിന്റെ വലയം വിട്ട് മുഖ്യധാരയിലേക്ക് ഇറങ്ങേണ്ട...ബ്ലോഗിന്റെ വലയം വിട്ട് മുഖ്യധാരയിലേക്ക് ഇറങ്ങേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും ആയ വിഷയങ്ങള്‍ ആണ് ബെഞ്ചാലി കൈകാര്യം ചെയ്യുന്നത്. ചിന്തയും വിചാരവും വിപ്ലവവും ആകുന്ന ഈ സൃഷ്ടികള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ കൂടുതല്‍ വരേണ്ടിയിരിക്കുന്നു. അങ്ങിനെ സ്സംഭാവിക്കട്ടെ എന്ന് ആശംസിക്കുന്നുമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-82633280828815622932012-06-18T20:51:52.067+03:002012-06-18T20:51:52.067+03:00ഇക്ക ഈ വരികള്‍ തെറ്റിദ്ധരിപ്പിക്കുന്നതായിട്ടാണ് എന...ഇക്ക ഈ വരികള്‍ തെറ്റിദ്ധരിപ്പിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് “ഇനി സൌദി അറേബ്യയിലാണെങ്കിൽ നിങ്ങൾക്ക് ഒരു ആത്മഹത്യ സ്കോഡ് മെമ്പറേയും വാങ്ങാം!“ സൌദി അറേബ്യയില്‍ താമസിക്കുന്ന സിറിയക്കാരല്ലെ അവര്‍ അല്ലാതെ....?പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-22581717979029862442012-06-18T20:24:10.660+03:002012-06-18T20:24:10.660+03:00ഇത്തവണയും തെറ്റിയില്ല. വെട്യസ്തമായ വിഷയം തിരഞ്ഞെടു...ഇത്തവണയും തെറ്റിയില്ല. വെട്യസ്തമായ വിഷയം തിരഞ്ഞെടുത്തു.Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-75657592895577583172012-06-18T20:18:59.675+03:002012-06-18T20:18:59.675+03:00ഉള്ളുണർത്തുന്ന പുത്തൻ അറിവുകൾ തന്നതിന് നന്ദി....ഉള്ളുണർത്തുന്ന പുത്തൻ അറിവുകൾ തന്നതിന് നന്ദി....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-14028165569393864472012-06-18T19:17:48.488+03:002012-06-18T19:17:48.488+03:00ഓരോ സംഭവങ്ങളും നമ്മള് അറിയുമ്പോള്‍ അതിന്റെ ഉള്ളുക...ഓരോ സംഭവങ്ങളും നമ്മള് അറിയുമ്പോള്‍ അതിന്റെ ഉള്ളുകള്ളി തിരിച്ചറിയുമ്പോള്‍ കൂടുതല്‍ ഭയം പിന്നെയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇത്തവണയും നല്ല ലേഖനം തന്നതിന് നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-45840397529856457112012-06-18T19:06:51.691+03:002012-06-18T19:06:51.691+03:00ഭയപ്പെടുത്തുന്ന സത്യങ്ങള്‍ .:((ഭയപ്പെടുത്തുന്ന സത്യങ്ങള്‍ .:((ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-34710916110837147202012-06-18T18:15:13.598+03:002012-06-18T18:15:13.598+03:00ഞാന്‍ ഈ വീഡിയോ കാണുകയില്ല. പലയാവര്‍ത്തി ആവര്‍ത്തിച...ഞാന്‍ ഈ വീഡിയോ കാണുകയില്ല. പലയാവര്‍ത്തി ആവര്‍ത്തിച്ചാല്‍ കള്ളവും സത്യമായിമാറുമെന്ന് ഗീബല്‍സ് പറഞ്ഞിരുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-54826687541276581702012-06-18T17:05:36.235+03:002012-06-18T17:05:36.235+03:00ഹെന്റമ്മോ ഞാനാ വീഡിയോ കാണാൻ നിന്നില്ല. ഇത് മുഴുവൻ ...ഹെന്റമ്മോ ഞാനാ വീഡിയോ കാണാൻ നിന്നില്ല. ഇത് മുഴുവൻ വായിച്ച് കഴിഞ്ഞപ്പോൾ പിന്നെ അത് കാണാൻ തോന്നിയില്ല.

ദൈവമേ,
മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്ത ഒരു സമൂഹമോ ?

മനുഷ്യജീവന് വേണ്ടി ലേലം വിളി നടത്തുന്ന സമൂഹമോ ?

എനിക്കിതൊക്കെ അറിഞ്ഞിട്ടും വായിച്ചിട്ടും വിശ്വസിക്കാനാവുന്നില്ല.!

കാര്യങ്ങളെന്തൊക്കെ പറഞ്ഞാലും നല്ല ചരിത്ര സംഭവങ്ങൾ വിശദമായി വായനക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ എഴുതിത്തരുന്ന, താങ്കൾക്കുള്ള നന്ദി എങ്ങനെ ഏതു വിധത്തിൽ പറയുമെന്ന് എനിക്കറിഞ്ഞൂടാ.
പക്ഷെ ഇങ്ങനേയൊരു വസ്തുത.....
എനിക്കതുൾക്കൊള്ളാനാവുന്നില്ല.
ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-50723831148856297602012-06-18T16:48:05.645+03:002012-06-18T16:48:05.645+03:00മനുഷ്യന് മനുഷ്യനല്ലാവുന്ന അവസ്ഥ!
പങ്കുവെച്ചതിന് ന...മനുഷ്യന് മനുഷ്യനല്ലാവുന്ന അവസ്ഥ!
പങ്കുവെച്ചതിന് നന്ദി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-29637568869711958672012-06-18T16:40:57.890+03:002012-06-18T16:40:57.890+03:00ചാവേര്‍ ചരിത്രം ശരിക്കും ചോദ്യ ചിഹ്നമാകുന്നു. ഒരു ...ചാവേര്‍ ചരിത്രം ശരിക്കും ചോദ്യ ചിഹ്നമാകുന്നു. ഒരു ന്യായീകരണം കാണാന്‍ കഴിയാത്ത ഒന്ന്. ഇങ്ങനെ ഒരു മാര്‍ക്കറ്റ് ഉണ്ടെങ്കില്‍ അതേറ്റവും ദയനീയമാണ്..

സൂപ്പര്‍ ബ്ലോഗര്‍ ആയില്ലെങ്കിലെന്താ .. പോസ്റ്റുകള്‍ എല്ലാം സൂപ്പറല്ലേ.. അഭിനന്ദനങ്ങള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-11951087279178169242012-06-18T16:26:26.189+03:002012-06-18T16:26:26.189+03:00ഇപ്പോള്‍ ഒകെ,
സുഖമായി വായിക്കാം
ഞാന്‍ ഒരിക്കല്‍...ഇപ്പോള്‍ ഒകെ,
സുഖമായി വായിക്കാം
ഞാന്‍ ഒരിക്കല്‍ കൂടി വായിച്ചു ഈ വേദനിപ്പിക്കുന്ന സത്യംഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-43439979842637410422012-06-18T15:19:59.397+03:002012-06-18T15:19:59.397+03:00ഇത്രയും നീചമായ അവസ്ഥയിലേക്ക് മനുഷ്യര്‍ അധംപതിചിരിക...ഇത്രയും നീചമായ അവസ്ഥയിലേക്ക് മനുഷ്യര്‍ അധംപതിചിരിക്കുന്നു .കാശുണ്ടാക്കാന്‍ രക്തബന്ധം നോക്കാതെ കൊള്ളും കൊലയും

എത്രമാത്രം സംസ്കാര ശൂന്യമാണ് ഈ ലോകംറിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-17968331533019957412012-06-18T15:17:53.802+03:002012-06-18T15:17:53.802+03:00വായിച്ചു .
വ്യക്തം
അഭിപ്രായ വ്യത്യാസം ഉള്ളത് അക്ഷ...വായിച്ചു .
വ്യക്തം
അഭിപ്രായ വ്യത്യാസം ഉള്ളത് അക്ഷരങ്ങളുടെ വലിപ്പത്തില്‍ ആണ്,
എന്നെ ബോധ്യപ്പെടുത്തി ..
കണ്ണ് ഡോക്ടറെ കാണേണ്ടിയിരിക്കുന്നു ..:))അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-24162570145860355992012-06-18T15:04:31.306+03:002012-06-18T15:04:31.306+03:00@Roshan PM : ലോകത്തിന്റെ പല ഭാഗത്തും രാഷ്ട്രീയമായ ...@Roshan PM : ലോകത്തിന്റെ പല ഭാഗത്തും രാഷ്ട്രീയമായ അക്രമങ്ങൾക്ക് ജിഹാദുകൾ സൃഷ്ടിക്കപെടുന്നു. അതാണിവിടെ പ്രൊജക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

താങ്കൾ സൂചിപ്പിച്ചത് എന്റെ പോസ്റ്റിൽ തന്നെയുണ്ട്. കമന്റിനു നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-47556103763102761862012-06-18T14:17:30.937+03:002012-06-18T14:17:30.937+03:00ഇത് സത്യമോ അസ്സത്യമോ ആയികൊള്ളട്ടെ. പക്ഷെ ഒരു നയാപൈ...ഇത് സത്യമോ അസ്സത്യമോ ആയികൊള്ളട്ടെ. പക്ഷെ ഒരു നയാപൈസ പോലും ഇച്ചിക്കാതെ പരലോകസ്വര്ഗത്തിനായി മാത്രം സൂയിസൈഡ് ബോംബുകള്‍ ആവാന്‍ തയ്യാര്‍ ഉള്ളവര്‍ ഉണ്ടെന്നത് സത്യമല്ലേRoshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.com