tag:blogger.com,1999:blog-3030914899886254835.post834634449003011488..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: പൈറേറ്റ്സ് ഓഫ് ദി സോമാലിയ…..ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger19125tag:blogger.com,1999:blog-3030914899886254835.post-11082739070503109862011-03-07T15:29:05.474+03:002011-03-07T15:29:05.474+03:00പല പല പുത്തൻ കാര്യങ്ങളൂം അറിയാൻ പറ്റി..
ഇതാ ഞാനും ...പല പല പുത്തൻ കാര്യങ്ങളൂം അറിയാൻ പറ്റി..
ഇതാ ഞാനും താങ്കളെ പിന്തുടരുന്നൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-33415958708896987342011-02-26T17:16:24.086+03:002011-02-26T17:16:24.086+03:00ഞാന്‍ കടല്കൊള്ളക്കാരെക്കുറി
ച്ചാണു് പറയുന്നത്. ജ...ഞാന്‍ കടല്കൊള്ളക്കാരെക്കുറി
ച്ചാണു് പറയുന്നത്. ജോണിഡിപിന്റെ
കൊള്ളക്കാരല്ല.എല്ലും തോലുമായ
സൊമാലിയന്‍ കൊള്ളക്കാരെക്കുറിച്ചാണു്.
സഹോദരിയുടെ കുഞ്ഞുങ്ങള്‍ വിശന്നു
ചാകുമെന്നറിഞ്ഞ് റൊട്ടി മോഷ്ടിച്ച
ജീന്‍വാല്‍ജിന്റെ ഇരുപത്തൊന്നാം നൂറ്റാ
ണ്ടിലെ പതിപ്പുകളെക്കുറിച്ച്.ആയൂധത്തിനും
അണുവായുധത്തിനും മുടക്കുന്ന കോടികള്‍
സോമാലിയെ പോലെയുള്ള രാജ്യങ്ങളിലെ
പട്ടിണി മാറ്റാന്‍ ഉപയുക്തമാക്കിയില്ലെങ്കില്
കടല്‍കൊള്ളക്കാര്‍ മാത്രമല്ല ചെങ്കിസ്ഖാനും
ടിമൂറും വരെ പുനരവതരിക്കും.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-22136060211955872202011-02-26T16:05:34.274+03:002011-02-26T16:05:34.274+03:00@Sameer Thikkodi, ഒരു വാർത്തയെ അടിസ്ഥാനമാക്കി എഴുത...@Sameer Thikkodi, ഒരു വാർത്തയെ അടിസ്ഥാനമാക്കി എഴുതിയ പോസ്റ്റിന്റെ ഹെഡർ വർത്തയിലെ പ്രധാനപെട്ടവർ തന്നെ ആകട്ടെ എന്നുദ്ദേശിച്ചാണ് അങ്ങിനെ നൽകിയത്.

@ khader patteppadam . നല്ല വാക്ക് പറയുന്നവൻ ഒരു നല്ല കർമ്മം ചെയ്തവനെപൊലെയാണ്.

@ajith, അതെ, താങ്കൾ സൂചിപ്പിച്ചത് പോലെ വലിയ കൊമ്പൻ സ്രാവുകൾ ഇവർക്ക് പിന്നിലുണ്ട്. താങ്കളുടെ അനുഭവജ്ഞാനം ഈ വിഷയത്തിലുള്ള സംശയങ്ങളെ സത്യപെടുത്തുന്നു. നല്ല വാക്കുകൾക്ക് നന്ദി.

@Sabu M H, കളികളെ കുറിച്ച് അജിത് സാറ് വളരെ വ്യക്തയി പറഞ്ഞു.
പിന്നെ, സോമാലി പൈറേറ്റ്സുകളെ വെറും കടൽ കൊള്ളകാരായി മാത്രം ചിത്രീകരിക്കാനും കഴിയില്ല. സോമാലിയക്ക് വേണ്ടി പലരീതിയിൽ അവർ ലോകത്തോട് സംസാരിച്ചിട്ടുണ്ട്. ഇരുപത് വർഷമായി യൂറോപ്യൻ ഇന്റസ്ട്രി സോമാലിയൻ കടൽതീരത്തേക്ക് തള്ളിവിടുന്ന വിഷപദാർത്ഥങ്ങളിൽ നിന്നും തീരപ്രദേശങ്ങളെ വൃത്തിയാക്കാനും നഷ്ടപരിഹാരവുമായാണ് 2008കളുടെ അവസാനത്തിൽ ഉക്രൈനിന്റെ ഷിപ്പ് പിടിച്ചെടുത്ത് എട്ടുമില്ല്യൻ ഡോളറ് ആവശ്യപെട്ടത്. ന്യൂക്ളിയർ വേസ്റ്റ്കൾ പോലും ആഫ്രികൻ തീരത്തേക്ക് വലിച്ചെറിഞ്ഞു എന്നത് വെറുംവാക്കായിരുന്നില്ല. 18 വർഷത്തെ ആഭ്യന്തരകലാപവും അതുപോലെ രാഷ്ട്രീയക്കാരുടെ കളികളാലും യൂറോപ്യൻ കമ്പനികൾ സോമാലിയൻ തീരങ്ങളിൽ വിഷ മാലിന്യങ്ങൾ ഒഴിവാക്കുകയായിരുന്നു. യുനൈറ്റഡ് നേഷന്റെ എൻവൈറ്മെന്റ് ടീമിന് കൂടുതൽ അന്വോഷണങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും യൂറോപ്യൻ ടോക്സിക് വേസ്റ്റു ഒഴിവാക്കാനുള്ള ഇടമായി സോമാലിയൻ തീരങ്ങളെ ഉപയോഗിച്ചതിനെ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. മാത്രമല്ല, ആഭ്യന്തരയുദ്ധമുണ്ടായപ്പോൾ യൂറോപ്യൻ ആയുധ സാമ്പത്തിക സഹായങ്ങൾക്ക് പകരം ടോക്സിക് ഒഴിവാക്കാൻ ഔദ്യോഗികമായി യൂറോപ്യൻ കമ്പനികളുമായി സർക്കാർ കരാറൊപ്പിട്ടിരുന്നു എന്നും രേഖകളിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

@ANSAR ALI
അതെ, ലോകത്തിന് ലഭിച്ച ടി.സി.പി. ഐ.പി. പ്രോട്ടോകോൾ സെർവീസ് എന്നത് പോലെ തന്നെയാണ് ജി.പി.എസും. മിലിട്ടറി ആവശ്യങ്ങൾക്കുള്ള പഠനങ്ങൾ പിന്നീട് മനുഷ്യർക്ക് ഉപയോഗപ്രദമായ രീതിയിലേക്ക് മാറ്റപെടുന്നു. ജി.പി.എസിൽ തന്നെ രണ്ട് തരം സരിവീസാണുള്ളത്. ഇന്നു നാം ഉപയോഗപെടുത്തുന്ന സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും മറ്റൊന്ന് മിലിട്ടറി ആവശ്യങ്ങൾക്കുള്ള പ്രിസയിസ് പൊസിഷനിങ് സർവീസും(PPS). പി.പി.എസ് കൂടുതൽ വ്യക്തവും സിഗ്നൽ എൻക്രിപ്റ്റഡും ജാമിങ് പ്രതിരോധത്തെ മറികടക്കുന്നതുമാണ്. താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി.

@ മുല്ല, രമേശ്അരൂര്‍ , Hashim, Villagemaan, Naushu, അസീസ് & etc.. അഭിപ്രായങ്ങൾക്ക് നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-29125532590619939172011-02-26T15:43:28.116+03:002011-02-26T15:43:28.116+03:00>>>ബാറ്ററികൾക്ക് സെൽ എന്ന് പറയുന്നതുമായി ...>>>ബാറ്ററികൾക്ക് സെൽ എന്ന് പറയുന്നതുമായി ചേർത്ത് ചിലരെങ്കിലും സെൽഫോണിനെ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അപ്പോൾ സെൽഫോൺ എന്ന് വിളിക്കാനുള്ള കാരണം സെല്ലുകൾ തിരിച്ച് ഫോണിൽ കമ്മ്യൂണികേഷൻ നടത്തുന്നത് കൊണ്ടാണ്.<<<

ഇത് എനിക്കൊരു പുതിയ അറിവാണ്. സെല്‍ ഫോണ്‍ എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ആലോചിച്ചിട്ടേയില്ല എന്നതാണ് സത്യം. ഓരോ പോസ്റ്റുകളിലൂടെയും താങ്കള്‍ കൂടുതല്‍ അറിവുകള്‍ നല്കുന്നു. ഇതും മറ്റൊരു സുന്ദര പോസ്റ്റ് എന്നു പറയാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-16645895101281851462011-02-26T14:57:10.145+03:002011-02-26T14:57:10.145+03:00വളെരെ ഏറെ വിഞാനപ്രദമായ പോസ്റ്റ്. ഈ ബെന്ചാലി എന്നാ...വളെരെ ഏറെ വിഞാനപ്രദമായ പോസ്റ്റ്. ഈ ബെന്ചാലി എന്നാല്‍ അറിവിന്റെ ചെപ്പു എന്നര്‍ത്ഥമുണ്ടോ?Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-38316125142023340212011-02-26T13:58:41.993+03:002011-02-26T13:58:41.993+03:00Very informative.
Expecting more.Very informative.
Expecting more.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-42956705687663212011-02-26T10:47:36.687+03:002011-02-26T10:47:36.687+03:00നല്ല പോസ്റ്റ്...നല്ല പോസ്റ്റ്...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-2881254996162926212011-02-25T23:06:20.764+03:002011-02-25T23:06:20.764+03:00പൈറേറ്റ്സിന്റെ വാർത്തക്ക് ഫുൾസ്റ്റോപിട്ടാണ് ജി.പി....പൈറേറ്റ്സിന്റെ വാർത്തക്ക് ഫുൾസ്റ്റോപിട്ടാണ് ജി.പി.എസ്.നെ കുറിച്ച് എഴുതിയത്.
ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട് :( കാട് കയറിയതല്ല.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-2998732373573487582011-02-25T20:57:16.752+03:002011-02-25T20:57:16.752+03:00നല്ല പോസ്റ്റ്..ആശംസകള്‍..നല്ല പോസ്റ്റ്..ആശംസകള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-15927377848328420072011-02-25T19:11:24.510+03:002011-02-25T19:11:24.510+03:00മ്മ്മ്മ്കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-65597937115076477752011-02-25T16:59:22.447+03:002011-02-25T16:59:22.447+03:00മണിക്കൂറില്‍ 7000 മെയില്‍ വേഗതയില്‍ സഞ്ചരിക്കുന്...മണിക്കൂറില്‍ 7000 മെയില്‍ വേഗതയില്‍ സഞ്ചരിക്കുന്ന 24 ഉപഗ്രഹങ്ങളോട് കൂടിയ അമേരിക്കയുടെ GPS നെറ്റുവര്‍ക്ക് ശാസ്ത്ര ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലാണ് .മറ്റു രാജ്യങ്ങള്‍ എല്ലാം അതിന്റെ ചുവടു പിടിച്ചാണ് GPS രംഗത്ത് ഉള്ളത് .ബെന്ചാലിയുടെ മറ്റൊരു തകര്‍പ്പന്‍ രചന .ഇങ്ങനെയുള്ള കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു .ചില്ലക്ഷരങ്ങള്‍ കൃത്യമായി ലഭിക്കുന്ന പ്രോഗ്രാമില്‍ ടൈപ്പു ചെയ്തു കൂടെ ...?ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-41971621004914057482011-02-25T16:59:17.104+03:002011-02-25T16:59:17.104+03:00മണിക്കൂറില്‍ 7000 മെയില്‍ വേഗതയില്‍ സഞ്ചരിക്കുന്...മണിക്കൂറില്‍ 7000 മെയില്‍ വേഗതയില്‍ സഞ്ചരിക്കുന്ന 24 ഉപഗ്രഹങ്ങളോട് കൂടിയ അമേരിക്കയുടെ GPS നെറ്റുവര്‍ക്ക് ശാസ്ത്ര ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലാണ് .മറ്റു രാജ്യങ്ങള്‍ എല്ലാം അതിന്റെ ചുവടു പിടിച്ചാണ് GPS രംഗത്ത് ഉള്ളത് .ബെന്ചാലിയുടെ മറ്റൊരു തകര്‍പ്പന്‍ രചന .ഇങ്ങനെയുള്ള കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു .ചില്ലക്ഷരങ്ങള്‍ കൃത്യമായി ലഭിക്കുന്ന പ്രോഗ്രാമില്‍ ടൈപ്പു ചെയ്തു കൂടെ ...?ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-39354037066253274942011-02-25T14:52:41.234+03:002011-02-25T14:52:41.234+03:00വിജ്ഞാന പ്രദമായ ലേഖനത്തിനു നന്ദി ..വിജ്ഞാന പ്രദമായ ലേഖനത്തിനു നന്ദി ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-45681838107348377952011-02-25T02:02:58.267+03:002011-02-25T02:02:58.267+03:00വളരെ വിജ്ഞാനപ്രദമായിരുന്നു. നന്ദി.
എന്തു കൊണ്ട് ...വളരെ വിജ്ഞാനപ്രദമായിരുന്നു. നന്ദി.

എന്തു കൊണ്ട് രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കുന്നവർക്ക് ഈ 'വെറും' കൊള്ളക്കാരെ പിടികൂടാൻ ആവുന്നില്ല ? അതിലെന്തോ കളിയില്ലേ ?Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-36352260553507446712011-02-25T02:02:27.678+03:002011-02-25T02:02:27.678+03:00This comment has been removed by the author.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-56174977262633978082011-02-24T20:37:36.425+03:002011-02-24T20:37:36.425+03:00ബെഞ്ചാലിയെന്ന പ്രിയ സുഹൃത്തെ, ഈ പോസ്റ്റുകള്‍ വളരെ ...ബെഞ്ചാലിയെന്ന പ്രിയ സുഹൃത്തെ, ഈ പോസ്റ്റുകള്‍ വളരെ നല്ലത്. നന്ദി. സോമാലിയകടല്ക്കൊള്ളക്കാര് ദരിദ്രനാരായണന്മാരല്ല വന്‍ കോര്‍പ്പറേറ്റ് സ്രാവുകല്‍ തന്നെയാണ്. നെഗോഷ്യേഷന് എല്ലാം നടക്കുന്നതും പണം കൈമാറുന്നതുമെല്ലാം വന്‍ നഗരങ്ങളിലും. അരാംകോയുടെ “സിറിയസ് സ്റ്റാര്‍” പിടിച്ചപ്പോള്‍ അതിന്റെ മുന്‍ ക്യാപ്റ്റന്‍ അവരുടെ വേറൊരു കപ്പലുമായി ഞങ്ങളുടെ യാര്‍ഡില്‍ ഉണ്ടായിരുന്നു. ആ ക്യാപ്റ്റന്റെ ഉറ്റ സുഹൃത്ത് അതില്‍ പെട്ടുപോയെന്നറിഞ്ഞപ്പോള് അദ്ദേഹത്തിന്റെ മനോവിഷമം ഞാന്‍ കണ്ടിരുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-30246292338284871392011-02-24T17:49:02.083+03:002011-02-24T17:49:02.083+03:00നല്ല സേവനമാണ് താങ്കള്‍ ചെയ്യുന്നത്. അറിയാത്ത എത്...നല്ല സേവനമാണ് താങ്കള്‍ ചെയ്യുന്നത്. അറിയാത്ത എത്രയോ കാര്യങ്ങള്‍...khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-91862559044882540902011-02-24T17:22:17.632+03:002011-02-24T17:22:17.632+03:00വിജ്ഞാനപ്രദം.വിജ്ഞാനപ്രദം.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-23839175417601522592011-02-24T17:14:47.208+03:002011-02-24T17:14:47.208+03:00തല വാചകം കടല്‍ കൊള്ളക്കാരെ കുറിച്ച് ആണെങ്കിലും മൊബ...തല വാചകം കടല്‍ കൊള്ളക്കാരെ കുറിച്ച് ആണെങ്കിലും മൊബൈല്‍ ഫോണിന്റെ (സെല്‍ ഫോണിന്റെ ) വിശദമായ വിവരങ്ങള്‍ ആണ് തന്നത് ... നന്ദി ഇവയൊക്കെ പങ്കു വെച്ചതിനു ..

ഓഫ് : സൊമാലിയ (ദരിദ്ര നാരായനന്മാരുടെ കണ്ട്രി ) എങ്ങിനെ ഇത്രയും കൊള്ളക്കാരുടെ (അതും കടല്‍ കൊല്ല ) കേന്ദ്രമായി എന്നത് ആലോചിക്കുമ്പോള്‍ അതും സാമ്രാജ്യത്വ ആഗോള വല്‍ക്കരണത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് ആണെന്ന് കാണാം ...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.com