tag:blogger.com,1999:blog-3030914899886254835.post7528350693543166067..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: സൈകോളജിക് ടോർച്ചറിങ്ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger100125tag:blogger.com,1999:blog-3030914899886254835.post-35050332319704020022013-01-12T09:27:12.527+03:002013-01-12T09:27:12.527+03:00പുതിയ അറിവുകൾ .. വായിക്കാനായി എത്തിയത് വൈകിയാണെങ്ക...പുതിയ അറിവുകൾ .. വായിക്കാനായി എത്തിയത് വൈകിയാണെങ്കിലും ... Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-32933151649495361082012-01-17T14:25:53.198+03:002012-01-17T14:25:53.198+03:00പണ്ട് ചാരുഹസ്സനും മാധവിയും ഒക്കെ അഭിനയിച്ച ഒരു സിന...പണ്ട് ചാരുഹസ്സനും മാധവിയും ഒക്കെ അഭിനയിച്ച ഒരു സിനിമ കണ്ടിരുന്നു പേര് ഓര്‍മ്മയില്ല ,അതില്‍ മാധവി പ്രതികാരം വീട്ടുന്നത് ഇതില്‍ പറഞ്ഞ പോലെ ഒക്കെ ആയിരുന്നു ..നല്ല ഒരു ചെണ്ടമേളത്തിന്റെ മുഴക്കത്തില്‍ !!!!

വളരെ വലിയ നിലവാരം പുലര്‍ത്തുന്നു ഈ വരികള്‍ !!sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-82108583168358635772012-01-15T05:24:55.538+03:002012-01-15T05:24:55.538+03:00വളരെ നല്ല പോസ്റ്റ്, നന്ദിവളരെ നല്ല പോസ്റ്റ്, നന്ദിanthivilakkhttps://www.blogger.com/profile/13148084014504485294noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-28184445301017650792012-01-08T05:10:06.672+03:002012-01-08T05:10:06.672+03:00വളരെ നല്ല പോസ്റ്റ് വളരെ ഇഷ്ടമായി സമയം പോലെ വീണ്ടു...വളരെ നല്ല പോസ്റ്റ് വളരെ ഇഷ്ടമായി സമയം പോലെ വീണ്ടും വരുന്നുണ്ട് എല്ലാം ഒന്ന് വായിക്കണം സ്നേഹാശംസകളോടെ പുണ്യാളന്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-29428416839246901742012-01-06T21:15:42.760+03:002012-01-06T21:15:42.760+03:00വിജ്ഞാനപ്രദമായ കുറിപ്പ്. ഒരുപാട് അഭിനന്ദനങ്ങള്വിജ്ഞാനപ്രദമായ കുറിപ്പ്. ഒരുപാട് അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-52950956812407565972012-01-05T14:31:56.308+03:002012-01-05T14:31:56.308+03:00thanks a lot for th postthanks a lot for th postFousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-82026719770649032102012-01-05T13:40:45.452+03:002012-01-05T13:40:45.452+03:00ക്രൂരതയുടെ കാര്യത്തില്‍ മനുഷ്യര്‍ ഏതാലവ് വരെ പോകും...ക്രൂരതയുടെ കാര്യത്തില്‍ മനുഷ്യര്‍ ഏതാലവ് വരെ പോകും എന്ന് പറയാനാവില്ല.
എനിക്കിത് മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല. മനസ്സില്‍ വല്ലാത്തൊരു നൊമ്പരം..സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-17150430337896403822012-01-04T05:01:21.457+03:002012-01-04T05:01:21.457+03:00ആശംസകള്‍ അറിവ് പകരുക എന്നും.ആശംസകള്‍ അറിവ് പകരുക എന്നും.shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-23063789559800074102012-01-03T14:51:42.944+03:002012-01-03T14:51:42.944+03:00നല്ല പോസ്റ്റ് ഇഷ്ടമായി കുട്ടുകാരാ ഇനിയും ഇത് വഴി ...നല്ല പോസ്റ്റ് ഇഷ്ടമായി കുട്ടുകാരാ ഇനിയും ഇത് വഴി വരാം കേട്ടോgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-61028201334495752212012-01-03T12:47:57.817+03:002012-01-03T12:47:57.817+03:00മിസ്യൂസ് എന്ന വാകിനു് അർത്ഥമുണ്ടാക്കലാണോ ഇവരുടെ പ...മിസ്യൂസ് എന്ന വാകിനു് അർത്ഥമുണ്ടാക്കലാണോ ഇവരുടെ പരിപാടി.
ശബ്ദത്തിന്റെ ഈ അദ്ധ്യായം അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.
പുതുവത്സരാശം സകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-3623057370388572272012-01-03T12:40:24.086+03:002012-01-03T12:40:24.086+03:00സംഗീതത്തിന് മനുഷ്യനെ പീഢിപ്പിക്കാന്‍ കഴിയുംന്ന്,ഇ...സംഗീതത്തിന് മനുഷ്യനെ പീഢിപ്പിക്കാന്‍ കഴിയുംന്ന്,ഇയ്യിടെ ഒരു ‘പണ്ഡിറ്റിന്റെ’ പാട്ടു കേട്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കിയതായിരുന്നു..!
അതിലും വലിയ ‘ശബ്ദപീഢനം‘ ഉണ്ടെന്ന് ദാ ഇപ്പോ മനസ്സിലായി..! വിവരങ്ങള്‍ പങ്കുവച്ചതിന് നന്ദി.
പുതുവത്സരാശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-3404576756616458222012-01-03T12:09:53.174+03:002012-01-03T12:09:53.174+03:00ഇത്ര ഗംഭീരമായ ഒരു ബ്ലോഗ് ഇന്നാണ് കണ്ടത്.വിജ്ഞാനപ്ര...ഇത്ര ഗംഭീരമായ ഒരു ബ്ലോഗ് ഇന്നാണ് കണ്ടത്.വിജ്ഞാനപ്രദമായ പോസ്റ്റ്. എല്ലാം വായിക്കാൻ പോകയാ ഞാൻ. എനിക്കും കുറച്ചു വിവരം ഉണ്ടാവുമല്ലോ.
ശബ്ദത്തെക്കുറിച്ചുഇത്രയും കാര്യങ്ങൾ പറ്ഞ്ഞു തന്നതിനു നന്ദി.

മോൾക്കു കഥ പറഞ്ഞു കൊടുത്തോഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-1534999364682671532012-01-03T11:03:49.590+03:002012-01-03T11:03:49.590+03:00ശബ്ദം കൊണ്ട് കേരളത്തില്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍...ശബ്ദം കൊണ്ട് കേരളത്തില്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കുന്നത് രാഷ്ട്രീയക്കാരും മത വിശ്വാസികളുമാണ്. ശബ്ദം കൊണ്ട് മനുഷ്യനെ ശല്യപ്പെടുത്താന്‍ ഏതു പ്രവാചകന് ആണാവോ പഠിപ്പിച്ചത്....?ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. പ്രതിക്കൂടിനു സ്ഥലം മതിയാകില്ല.ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-59761158661830681752012-01-03T10:35:38.471+03:002012-01-03T10:35:38.471+03:00നല്ല, വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്. ബ്ലോഗെഴുത്തിന്റ...നല്ല, വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്. ബ്ലോഗെഴുത്തിന്റെ സാധ്യതകളെ ഇത്തരത്തില്‍ ഗുണപരമായി (Productive) ഉപയോഗപ്പെടുത്തുന്നതിലൂടെ, 'വെറും' ബ്ലോഗ് വായന എന്നതില്‍ നിന്നും ഗൗരവമായ വായനയിലേക്ക് നയിക്കുന്നു. തുടരുക.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-5518683533522672572012-01-03T09:53:32.647+03:002012-01-03T09:53:32.647+03:00ബെഞ്ചാലിക്ക് നന്ദി ഇത്തരത്തിലുള്ള വിജ്ഞാനപ്രഥമായ പ...ബെഞ്ചാലിക്ക് നന്ദി ഇത്തരത്തിലുള്ള വിജ്ഞാനപ്രഥമായ പോസ്റ്റ് നൽകിയതിന്.ലോകത്തിൽ വിത്യസ്തങ്ങളായ അനവധി പിഢനങ്ങൾ നടക്കുന്നു.അതിൽതന്നെ ഭയങ്കരനാണീ മൂസിക് ടോർച്ചറിങ്ങെന്നിപ്പഴാണറിയുന്നത് .അഭിനന്ദനങ്ങൾ.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-31484572218440568312012-01-02T13:16:12.409+03:002012-01-02T13:16:12.409+03:00നന്നായിരിക്കുന്നു.. വിജ്ഞാനപ്രദം.. അഭിനന്ദനങ്ങള്‍ ...നന്നായിരിക്കുന്നു.. വിജ്ഞാനപ്രദം.. അഭിനന്ദനങ്ങള്‍ ..

പുതുവത്സരാശംസകൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-20881110706237284112012-01-02T12:49:03.912+03:002012-01-02T12:49:03.912+03:00വളരെ നല്ലൊരു പോസ്റ്റ്,,,,,,,ഭാവുകങ്ങള്‍!!വളരെ നല്ലൊരു പോസ്റ്റ്,,,,,,,ഭാവുകങ്ങള്‍!!Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10138019817352408392012-01-02T11:05:43.764+03:002012-01-02T11:05:43.764+03:00ഭീതി ജനിപ്പിക്കുന്ന വിവരങ്ങളാണെങ്കിലും ഈ പോസ്റ്റിന...ഭീതി ജനിപ്പിക്കുന്ന വിവരങ്ങളാണെങ്കിലും ഈ പോസ്റ്റിനു വളരെ നന്ദി.. മനുഷ്യന് എങ്ങിനെ ഇത്ര ക്രൂരരാവുന്നു ..മറ്റൊരു മനുഷ്യന്റെ വേദന കണ്ട് അവനെങ്ങിനെ ഈ വക ക്രൂരതകള്‍ ചെയ്യുന്നു.. ഇവര്‍ക്ക് ഈ ലോകത്തുള്ള പരിമിത ശിക്ഷകൊണ്ട് ഒന്നുമാവില്ല... ഈ പോസ്റ്റ് കാണിച്ച് തന്ന ഹാഷിമിനും നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-87656735246604221662012-01-02T10:17:09.983+03:002012-01-02T10:17:09.983+03:00Very InformativeVery InformativeThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-56660761596329062652012-01-02T07:49:56.016+03:002012-01-02T07:49:56.016+03:00Mohamedkutty മുഹമ്മദുകുട്ടി സാഹിബ്: തുടക്കത്തിൽ മേ...Mohamedkutty മുഹമ്മദുകുട്ടി സാഹിബ്: തുടക്കത്തിൽ മേമ്പൊടി ചേർത്തിയത് ആകർഷിക്കാനും വിഷയത്തിന്റെ ഗൌരവം അറിയിച്ചുകൊണ്ട് ട്വിസ്റ്റ് ചെയ്യാനുമാണ് ഉദ്ദേശിച്ചത്. ഇത് ന്യൂസ് പേപ്പറിനുവേണ്ടി എഴുതിയതായതിനാൽ കൂടുതൽ മേമ്പൊടി ചേർക്കാനൊക്കില്ല. ഇതു തന്നെ ആറ്റികുറുക്കിയതാണ്. ന്യൂസ് പേപ്പറിലേക്കെഴുതുമ്പോൾ സ്പേസും ഇൻഫർമേഷനും പരിഗണിക്കേണ്ടതുണ്ടല്ലൊ.

ഒരിക്കല്‍ ഞാന്‍ സുഹൃത്തിന്റെ മകളുടെ പാട്ട് റെകോറ്ഡ് ചെയ്തു ഡിജിറ്റല്‍ പ്രൊസസിങ് വഴി ലോ പിച്ചിലേക്ക് മാറ്റിയപ്പോള്‍ ശരിക്കും സുഹൃത്തിന്റെ ശബ്ദമായി ലഭിച്ചു. ഇതുപോലുള്ള അനുഭവങ്ങൾ എഴുതുകയാണെങ്കിൽ ലേഖനം നീണ്ട് പോവുകയും ആളുകൾക്ക് വായിക്കാൻ ബുദ്ധിമുട്ട് തോന്നുകയും ചെയ്യുമെന്നതിനാൽ കുറേ ഭാഗം ഒഴിവാക്കി.

അഭിപ്രായങ്ങൾക്ക് നന്ദിബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-22849321071177243922012-01-02T04:11:39.585+03:002012-01-02T04:11:39.585+03:00സുബൈദയുടെ കമന്റ് ബോക്സിലെ ലിങ്ക് വിതരണത്തോടല്പം വി...സുബൈദയുടെ കമന്റ് ബോക്സിലെ ലിങ്ക് വിതരണത്തോടല്പം വിയോജിപ്പുണ്ട്. താന്‍ കമന്റിടുന്ന പോസ്റ്റിനെപ്പറ്റി രണ്ടു വാക്ക് പറഞ്ഞ ശേഷം തന്റെ പോസ്റ്റിലേക്കുള്ള ലിങ്കിട്ടാല്‍ മടുപ്പുണ്ടാക്കില്ല.മറ്റുള്ളവര്‍ക്കു വേണ്ടി ഞാനിങ്ങനെ ഒരഭിപ്രായം പറയട്ടെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-78619620405515359512012-01-02T04:07:29.875+03:002012-01-02T04:07:29.875+03:00മുഹമ്മദ് യൂസുഫെന്ന ബെഞ്ചാലിയെ കൂടുതല്‍ വായിച്ചിട്ട...മുഹമ്മദ് യൂസുഫെന്ന ബെഞ്ചാലിയെ കൂടുതല്‍ വായിച്ചിട്ടില്ല.സാധാരണ നുറുങ്ങുകളും നേരം പോക്കുകളും പോസ്റ്റ് ചെയ്യാറുള്ള മറ്റുള്ളവരില്‍ നിന്ന് വിത്യസ്തനായി ഗൌരവമുള്ള വിഷയം ഗൌരവമായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.എന്നാല്‍ എന്റെ ഒരഭിപ്രായം പറയട്ടെ, തുടക്കത്തില്‍ രസാവഹമായി വിവരിച്ചു തുടങ്ങിയ കാര്യം പെട്ടെന്ന് വിഷയത്തിന്റെ പ്രാധാന്യം കണക്കെടുത്താവണം പിന്നീട് തികച്ചും സാധാരണ സയന്റിഫിക് ലേഖനത്തിന്റെ നിലവാരത്തിലേക്ക് പോയത്. അവസാനമെങ്കിലും അല്പം മേമ്പൊടി ചേര്‍ത്ത് വായനക്കാരനെ ഒന്നു രസിപ്പിക്കമായിരുന്നു. ഇതൊരു വിമര്‍ശനമല്ല,അഭിപ്രായം മാത്രം. അഭിനന്ദനങ്ങള്‍!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-57398641813616885232012-01-01T21:58:12.807+03:002012-01-01T21:58:12.807+03:00നന്ദി ബെഞ്ചാലി. ഒരു പോസ്റ്റില്‍ എന്തെന്തെല്ലാം അറി...നന്ദി ബെഞ്ചാലി. ഒരു പോസ്റ്റില്‍ എന്തെന്തെല്ലാം അറിവുകളാണ്. ബ്ലോഗ് വായന വൃഥാവിലാസമാകാതെ പോകുന്നത് ഇത് പോലെയുള്ള പോസ്റ്റ് കള്‍ വായിക്കുമ്പോഴാണ്. മ്യൂസികിന്റെ പീഡനക്ഷമത പുതിയൊരു വിവരം തന്നെ. ഉയര്‍ന്ന ഡെസിബെലിലുള്ള ശബ്ദ വീചികള്‍ കേള്‍ക്കുമ്പോള്‍ വല്ലാതെ അസ്വസ്ഥത തോന്നിയ സന്ദര്‍ഭങ്ങള്‍ ഒരു പാടുണ്ടായിട്ടുണ്ട്; അത് യേശുദാസിന്റെ ശബ്ദമാണെങ്കില്‍ പോലും. വെളിച്ചത്തിന്റെ സാന്നിധ്യമില്ലാത്ത ശബ്ദങ്ങളുടെ ഉയര്‍ന്ന പ്രഭാവവും അനുഭവപ്പെട്ടിട്ടുണ്ട്. അതൊക്കെ തികച്ചും വ്യക്തിപരമായ വൈകല്യങ്ങളാണെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു. ഒരു പക്ഷേ തലയിണ മന്ത്രത്തിന് ഇത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയുന്നതും ഈ വെളിച്ചമില്ലായ്മ കൊണ്ട് തന്നെയാകണം.നന്ദി ബെഞ്ചാലീ ഒരിക്കല്‍ കൂടി. ബ്ലോഗിങ്ങിന്റെ മാനങ്ങള്‍ താങ്കള്‍ പലമടങ്ങ് വര്‍ധിപ്പിച്ചു.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-9065950537055538892012-01-01T20:38:08.403+03:002012-01-01T20:38:08.403+03:00വളെരെ ഏറെ ശ്രേദ്ധയോടെ വായിച്ച ഒരു ലേഖനം.
വായനക്കാര...വളെരെ ഏറെ ശ്രേദ്ധയോടെ വായിച്ച ഒരു ലേഖനം.
വായനക്കാരന് സംത്രിപ്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഈ ബ്ലോഗിലെ പ്രത്യേകതയാണ്Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-14597662780757096402012-01-01T19:36:39.943+03:002012-01-01T19:36:39.943+03:00ഇവിടെ എത്താന്‍ അല്പം വൈകി .. !
ഇവിടം അറിവിന്റെ പെര...ഇവിടെ എത്താന്‍ അല്പം വൈകി .. !
ഇവിടം അറിവിന്റെ പെരുമഴയാണല്ലോ ...!!
നന്ദി ..!!praveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.com