tag:blogger.com,1999:blog-3030914899886254835.post6871828131618966094..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: ഐസീസും അജണ്ടകളുംബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger9125tag:blogger.com,1999:blog-3030914899886254835.post-15262709788685008662015-02-19T10:45:22.083+03:002015-02-19T10:45:22.083+03:00>>>നേർക്കുനേരെ യുദ്ധം പ്രഖ്യാപിക്കാത്തവരോ...>>>നേർക്കുനേരെ യുദ്ധം പ്രഖ്യാപിക്കാത്തവരോട് യുദ്ധം ചെയ്യാൻ പാടില്ല എന്നൊക്കെ പഠിപ്പിച്ച ഒരു സമൂഹത്തിന്റെ തലയിലേക്ക് ഇടംവലം നോക്കാതെ കൊന്നുടുക്കുന്ന, അക്രമം കാണിക്കുന്ന ഒരു സമൂഹത്തെ എഴുതിച്ചേർക്കാനാവില്ല, തീർച്ച.<<<<br /><br />വിശദവും വിശാലവുമായ ഒരു പഠനം. ഇനിയും നിഗൂഡതകൾ പുറത്തു വിടാതെ ഈ ഭീകര കൂട്ടം മുഖം മൂടികൾക്കുള്ളിൽ കഴിഞ്ഞു കൂടി ക്രൂരതയുടെ രക്തക്കളം തീർക്കുമ്പോൾ ഇവരെ തുറന്നു കാണിക്കാൻ, നശിപ്പിക്കാൻ ലോകം ഒന്നായി ഒരുമിക്കേണ്ടതുണ്ട്. അത് ഇസ്ലാമിനും സമൂഹത്തിനും ഗുണമേ ചെയ്യൂ..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-5066423387003631982015-02-03T16:50:45.802+03:002015-02-03T16:50:45.802+03:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-12454079710695605262015-01-28T17:28:31.035+03:002015-01-28T17:28:31.035+03:00 വിശദമായ ലേഖനം പല സംശയങ്ങളേയും തീർത്ത് തന്നു. ... വിശദമായ ലേഖനം പല സംശയങ്ങളേയും തീർത്ത് തന്നു. നന്ദി.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-62457537952949525712014-10-04T17:44:09.237+03:002014-10-04T17:44:09.237+03:00അജണ്ടകൾ ഇല്ലാത്ത ഐസീസിനെ
പറ്റി തീർത്തും പഠനാർഹമായ...അജണ്ടകൾ ഇല്ലാത്ത ഐസീസിനെ <br />പറ്റി തീർത്തും പഠനാർഹമായ ഒരു ലേഖനം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-3078023450555662442014-08-30T20:11:51.574+03:002014-08-30T20:11:51.574+03:00thanks for this valuable postthanks for this valuable postUnknownhttps://www.blogger.com/profile/02575640135348755217noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-4090663597080735592014-08-27T11:28:59.081+03:002014-08-27T11:28:59.081+03:00ഇസ്ലാമിനെ നേരെ നിന്ന് തകർക്കാൻ കഴിയില്ലാന്ന് 100%...ഇസ്ലാമിനെ നേരെ നിന്ന് തകർക്കാൻ കഴിയില്ലാന്ന് 100% ഉറപ്പുള്ള സയണിസ്റ്റുകൾ സ്യ്ഷ്ടിക്കുന്ന ഇത്തരം വർഗീയ ക്ഷുദ്രജീവികളേ തിരിച്ചറീയുവാൻ ശ്രമിക്കുക... പഠനാർഹമായ പോസ്റ്റ്, ഒരുപാട് ോം വർക്ക് ചെയ്തിട്ടുണ്ട് എന്ന് വ്യക്തം പടച്ചവൻ അർഹമായ പ്രതിഫലം തന്നനുഗ്രഹിക്കട്ടേ... ആമീൻ തുടർന്നും ഇതുപോലെയുള്ള പഠനാർഹമായ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു....Abdhul Vahabhttps://www.blogger.com/profile/04943574488071882569noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-88203812715054123252014-08-25T09:52:57.429+03:002014-08-25T09:52:57.429+03:00വളരെയധികം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ലോ...വളരെയധികം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ലോകത്ത് നടക്കുന്ന മിക്ക സംഭവങ്ങള്‍ക്ക് പിറകിലും സിയോനിസ്ട്ടിന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്നതും, ഇറാക്കിലും സിറിയയിലും, പുതിയ ഖിലാഫത്ത് പ്രഖ്യാപനത്തില്‍ പോലും അതിന്റെ തെളിവുകള്‍ വളരെ വ്യക്തമായി താങ്കള്‍ വിശദീകരിച്ചു. ദുര്‍ബല ഹദീസുകള്‍ കുത്തിപ്പൊക്കി സാമ്രാജ്യത്ത ശക്തികള്‍ അവരുടെ ആശിര്‍വാദത്തോടെ നടത്തപ്പെടുന്ന കൂട്ടക്കൊലകള്‍ക്ക് ന്യായീകരണം കണ്ടെത്തുകയും ഹദീസില്‍ പറഞ്ഞത് ശരിയാകാതിരിക്കാന്‍ വകയില്ലല്ലോ എന്ന നിസ്സംഗതയോടെ മുസ്ലിങ്ങള്‍ പ്രതിഷേധം മയപ്പെടുത്തുന്നതും കാണുമ്പോള്‍ നബി (സ) പറഞ്ഞ ഒരു ഹദീസ് ഓര്‍മയില്‍ വരുന്നു....നിങ്ങള്‍ക്ക് ഒരു കാലം വരാനുണ്ടെന്നും അന്ന് ഭക്ഷണ തളികയിലെക്ക് ആര്‍ത്തിയോടെ നിങ്ങള്‍ കൈകള്‍ നീട്ടുന്നത് പോലെ ശത്രുക്കള്‍ നിങ്ങള്‍ക്കെതിരെ വരുമെന്നും പറഞ്ഞപ്പോള്‍ അനുയായികള്‍ നബി (സ) ചോദിച്ചല്ലോ ഞങ്ങള്‍ എണ്ണത്തില്‍ കുറവായത് കൊണ്ടാണോ പ്രവാചകരെ ഇങ്ങിനെ സംഭവിക്കുക എന്ന്. അതിനു നബി (സ) മറുപടി കൊടുത്തു - നിങ്ങള്‍ അന്ന് എണ്ണത്തില്‍ കുറവായത് കൊണ്ടല്ല അങ്ങിനെ സംഭവിക്കുക മറിചു നിങ്ങള്‍ വെള്ളത്തില്‍ ഒഴുകി പോകുന്ന പൊങ്ങു തടികളെ പോലെ ആയിരിക്കും അന്ന് എന്നാണു പറഞ്ഞത്. അത് തന്നെയല്ലേ ഇപ്പോഴത്തെ അവസ്ഥ. എല്ലാ അപകടങ്ങളില്‍ നിന്നും സര്വശക്തന് മാനവരാശിയെ രക്ഷിക്കട്ടെ -ആമീന്‍. Rasheed Pengattirihttps://www.blogger.com/profile/06392383474268329660noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-49254978422681046122014-08-21T22:33:16.365+03:002014-08-21T22:33:16.365+03:00ഇന്ന് ആ അമേരിക്കന്‍ പത്രലേഖകന്റെ കഴുത്ത് വെട്ടുന്ന...ഇന്ന് ആ അമേരിക്കന്‍ പത്രലേഖകന്റെ കഴുത്ത് വെട്ടുന്ന വീഡിയോയെപ്പറ്റി മാദ്ധ്യമം പത്രത്തില്‍ വായിച്ചു. ഫോട്ടോയും കണ്ടു. കുറെനേരം വിറങ്ങലിച്ച് ഇരുന്നുപോയി. ഐസിസോ തിസീസോ എന്തുവേണമെങ്കിലും ആയിക്കൊള്ളട്ടെ, പക്ഷെ മനുഷ്യത്വമെന്നൊന്നില്ലേ? ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-28366376454527233472014-08-20T17:45:40.206+03:002014-08-20T17:45:40.206+03:00എല്ലാ കലാപങ്ങൾക്ക് പിന്നിലും അധികാരത്തിലും സമ്പത്ത...എല്ലാ കലാപങ്ങൾക്ക് പിന്നിലും അധികാരത്തിലും സമ്പത്തിലും കണ്ണുള്ള ചിലരുടെ ഒളിഅജണ്ടകൾ കാണും. അബൂബക്കർ അൽ ബഗ്ദാദിയും ഐസീസും മനുഷ്യകുലത്തിനെതിരെയുള്ള കൊടുംക്രൂരതകൾ തുടരുന്ന ഈ കാലഘട്ടത്തിൽ വിശദമായ വായനയും പഠനവും അർഹിക്കുന്ന പോസ്റ്റ്. ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com