tag:blogger.com,1999:blog-3030914899886254835.post3951998738400564597..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: ഉർദുഗാന് നേടാനായതും മുർസിക്ക് നേടാനാവാത്തതുംബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger40125tag:blogger.com,1999:blog-3030914899886254835.post-25154946069868936102013-10-03T23:07:15.093+03:002013-10-03T23:07:15.093+03:00ശ്രദ്ധിക്കപ്പെടെണ്ട ലേഖനം, ശ്രദ്ധിക്കപ്പെടെണ്ട ലേഖനം, ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-55442570606851005952013-09-22T20:53:35.877+03:002013-09-22T20:53:35.877+03:00ബ്രദർഹുഡിന്റെ തീവ്രവാദത്തെ കുറിച്ചെഴുതിയാൽ നമ്മുടെ...ബ്രദർഹുഡിന്റെ തീവ്രവാദത്തെ കുറിച്ചെഴുതിയാൽ നമ്മുടെ നാട്ടിലെ അവരുടെ ആശയഗതികൾ പങ്കുടുന്ന ജമാഅത്തുകാർക്ക് രസിക്കില്ല. പക്ഷെ സത്യം മൂടിവെക്കാനാവില്ല. ലേഖനത്തിൽ പറയുന്ന ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും കുറെയൊക്കെ നീതിപുലർത്തിയിരിക്കുന്ന വിവർശനംprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-84939310988548124532013-09-01T08:58:11.629+03:002013-09-01T08:58:11.629+03:00Reaz, 'സുഖം' തന്നെയല്ലെ? :pReaz, 'സുഖം' തന്നെയല്ലെ? :pബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-63133926012299476722013-09-01T08:55:27.109+03:002013-09-01T08:55:27.109+03:00Salam sab, ഞാൻ മനസ്സിലാക്കിയത് എഴുതി. പക്ഷം ചേരുകയ...Salam sab, ഞാൻ മനസ്സിലാക്കിയത് എഴുതി. പക്ഷം ചേരുകയല്ല, മിഡീസ്റ്റിലെ രണ്ട് വ്യത്യസ്ത ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്രങ്ങൾ തമ്മിലുള്ള അധികാര രാഷ്ട്രീയ ഇടപെടലുകളാണ് ചില ഭാഗങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇറാഖിൽ ഭൂരിപക്ഷത്തിനാണ് ഭരണം കിട്ടിയത് എന്നെനിക്ക് വിശ്വാസമില്ല. അവിടെയൊക്കെ തിരഞ്ഞെടുപ്പ് വിജയം നിയന്ത്രണാധികാരം ഉള്ളവർക്ക് അനുസരിച്ചാവുന്നു, അഫ്ഗാനിൽ കർസായി വരുന്നതും ഈജിപ്തിൽ ഇതുവരെ ഹുസ്നി മുബാറക് വന്നതും ഏത് രീതിയിലാണൊ, അതേ രീതിയിൽ തന്നെ ഇറാഖിലും അധികാരത്തിലെത്തിയത് എന്നാണെനിക്ക് തോന്നുന്നത്. വിഭാഗീയതയുടെ കണക്കെടുപ്പ് ലോകത്ത് എവിടെയാണ് നടന്നിട്ടുള്ളത്? ആരാണ് നടത്തിയിട്ടുള്ളത്? ഇറാഖിൽ സദ്ദാം ഒരിക്കലും സുന്നി, ശിയ എന്ന നിലയിലുള്ള കണക്കെടുപ്പ് നടത്തിയിട്ടില്ല, സോഷ്യലിസ്റ്റ് പാർട്ടിയായ ബാത്ത്പാർട്ടിയിൽ നിന്നും അങ്ങിനെയൊരൂ കണക്കെടുപ്പ് പ്രതീക്ഷിക്കാനും വയ്യ, മാത്രമല്ല, സുന്നി പക്ഷക്കാരനായ സദ്ദാം ഒരിക്കലും അനാവശ്യമായ ഒരു കണക്കെടുഒപ്പിലൂടെ എതിർ വിഭാഗത്തിൽ പെട്ട ശിയാകൾക്ക് ഭൂരിപക്ഷം ഉണ്ടാക്കാനും ശ്രമിക്കില്ല. വിഭാഗീയതയുടെ കണക്ക് പല ഭാഗത്തു നിന്നും അവതരിപ്പിക്കുന്നു എന്നല്ലാതെ എന്ത് അടിസ്ഥാനമാണുള്ളത്? ആ കണക്ക് പറച്ചിലുകളൊക്കെ രാഷ്ട്രീയ മുതലെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് അവതരിപ്പിക്കുന്നതാവണം എന്നാണെനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് കഷായ കണക്കെന്ന് പറഞ്ഞത്.., അത് പക്ഷം ചേരുകയല്ല. ഇസ്ലാമിസ്റ്റുകളുടെ ഇരട്ടത്താപ്പ് നയവും മുർസിയുടെയും ഉർദുഗാന്റെയും നിലപാടുകളിലുള്ള വ്യത്യാസവും എഴുതി എന്നു മാത്രം.
ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-74945550906622757192013-08-31T01:00:18.511+03:002013-08-31T01:00:18.511+03:00ലേഖനത്തില്‍ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു. പ...ലേഖനത്തില്‍ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു. പലതിനോടും വിയോജിക്കുന്നു. ഇഖ്`വാന്‍ കാണിച്ചത് പലതും മണ്ടത്തരമായിരുന്നു എന്നതിനോട് യോജിക്കുന്നു. സൗദി അനുകൂലമായത് കൊണ്ട് ഈജിപ്തിലെ സലഫികളുടെ രാഷ്ട്രീയത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ലേഖകന്‍ ഇറാനോട് അടുത്തതാണ് ഇഖ്`വാനെ പ്രതികൂലിക്കാന്‍ കാരണം കാണിക്കുന്നത്. സത്യത്തില്‍ രണ്ടും മതരാഷ്ട്രീയമാണ്. ഒരു നിലക്കും ഒന്ന് ഒന്നിനേക്കാള്‍ നന്നാവുന്നില്ല. നാടിനാവശ്യം ഇത് രണ്ടുമല്ലാത്ത ബഹുസ്വര രാഷ്ട്രീയമാണ്. ഇറാക്കിലെ ഭൂരിപക്ഷമായ ശിയാക്കള്‍ക്ക് ഭരണം കിട്ടിയതിനോട് പ്രതികൂലമായി എഴുതുന്നത് എന്തിന് എന്നതും പിടി കിട്ടുന്നില്ല. സിറിയയില്‍ ഭൂരിപക്ഷമായ സുന്നികള്‍ക്ക് രാഷ്ട്രീയവിജയം കിട്ടിയാല്‍ നല്ലതെങ്കില്‍ ഇറാക്കില്‍ അവിടത്തെ ഭൂരിപക്ഷത്തിന് അത് കൈവരുന്നത് നീതിയുടെ സ്വാഭാവിക വിജയമല്ലേ? Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-29264728397349371762013-08-23T02:59:46.590+03:002013-08-23T02:59:46.590+03:00വിപ്ലവ ചിന്തകൾകൊണ്ട് അലമുറയിട്ട് ആർത്തിരമ്പാനും മു...വിപ്ലവ ചിന്തകൾകൊണ്ട് അലമുറയിട്ട് ആർത്തിരമ്പാനും മുഷ്ടിയുരുട്ടി ചുറ്റി ആകാശത്തെ ഇടിച്ചുവീഴ്ത്താനുമൊക്കെ ശ്രമിക്കാം, ജനങ്ങളുടെ അരചാൺ വയറിനത് പോര. പട്ടിണി നിഷേധിയാക്കുമെന്ന് പ്രാമാണിക വാക്ക് പുലർന്നതാണ് ഈജിപ്തിൽ നാം കണ്ടത്.
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-43166083899608602462013-08-22T14:35:14.782+03:002013-08-22T14:35:14.782+03:00ഇഖ്വാൻ അധികാരത്തിലെത്തിയതിനു ശേഷം ലബനാൻ സന്ദർശിച്...ഇഖ്വാൻ അധികാരത്തിലെത്തിയതിനു ശേഷം ലബനാൻ സന്ദർശിച്ചപ്പോൾ ഹിസ്ബുല്ലയുമായി കൂടികാഴ്ച്ച നടത്തുകയും അവരുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്തതായി ഇറാൻ മീഡിയ വ്യക്തമാക്കിയതാണ്.

=ആര് ഹിസ്ബുള്ളയുമായി കൂടി ക്കാഴ്ച നടത്തി ?Reazhttps://www.blogger.com/profile/13824683575013865717noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-72853178057857577022013-08-22T14:32:10.697+03:002013-08-22T14:32:10.697+03:00ലിങ്ക് നൽകിയത് പ്രസ് ടീവിയുടേതാ.. എന്റെ വാക്ക് തനി...ലിങ്ക് നൽകിയത് പ്രസ് ടീവിയുടേതാ.. എന്റെ വാക്ക് തനിക്ക് വിശ്വസനീയമല്ല. ഇറാന്റെ ഒന്നാം കിട മാധ്യമമാണ് പ്രസ്. അതിൽ ഡേറ്റില്ലെ? വായിച്ചു നോക്കൂ...>>>

അതേ നമുക്ക് നോക്കാം ... ഓരോ ഊഹാപോഹങ്ങളും, ഉടായിപ്പുകളും നമുക്ക് പോസ്റ്റ് മോര്‍ട്ടം നടത്താം..

ബ്ര. യൂസുഫ് പറയുന്നു:

ഇറാന്റെ നമ്പർ വൺ മീഡിയ ആയ പ്രസ് ടീവിയിൽ ഹിസ്ബുല്ലയുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് റിപോർട്ട് വന്നു, അതിന് ശേഷം കാണുന്നത് ഇറാൻ സന്ദർശിക്കുന്നതും സൌഹൃദം പുലർത്തുന്നതുമെല്ലാമാണ്. ഇങ്ങിനെയുള്ളവരെ ഏത് ജി.സി.സി രാജ്യം സഹായിക്കും?

എന്റെ ചോദ്യം 1. എപ്പോഴാണ് പ്രസ് ടി.വി വാര്‍ത്ത വന്നത് ?
=ബ്ര: യൂസഫ് ഇവിടെ രണ്ടു പ്രസ് ടി.വി ലിങ്കുകള്‍ നല്കി. ഹിസ്ബുല്ലയുമായുള്ള വിഷയം വരുന്നത് Sat Dec 29, 2012 9:0AM GMT പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ്. അതായത് ഡിസംബര്‍ 29 - 2012.
മറ്റേ ലിങ്ക് Sun Apr 21, 2013 8:57AM GMT, അത് കൂടുതല്‍ പുതിയത് ആയതിനാലും, ഹിസ്ബുള്ളയ്യേ പരാമര്ശിക്കാത്തതിനാലും ഇവിടെ വിഷയമല്ല.

ഇനി അടുത്ത ചോദ്യം പരിഗണിക്കാം :

എന്റെ ചോദ്യം 2. മുര്‍സി എന്നാണ് ഇറാന് സന്ദര്‍ശിച്ചത് ? എന്തിനുവേണ്ടി ?
= മൂര്‍സി ഇറാന് സന്ദര്‍ശിച്ചത് 2012 ഓഗസ്റ്റ് അവസാനത്തിലാണ്. ചേരി-ചേരാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി.

ഇനി യൂസുഫ് പറയുന്നത് ഒന്ന് കൂടി വായിക്കുക.

ഇറാന്റെ നമ്പർ വൺ മീഡിയ ആയ പ്രസ് ടീവിയിൽ ഹിസ്ബുല്ലയുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് റിപോർട്ട് വന്നു, അതിന് ശേഷം കാണുന്നത് ഇറാൻ സന്ദർശിക്കുന്നതും സൌഹൃദം പുലർത്തുന്നതുമെല്ലാമാണ്. ഇങ്ങിനെയുള്ളവരെ ഏത് ജി.സി.സി രാജ്യം സഹായിക്കും?

യൂസുഫ് പറയുന്നത് കളവാണ് എന്ന് ഏതു നേഴ്സറി കുട്ടിക്കും എളുപ്പം മനസിലാക്കാം. ഉറക്കം നടിക്കുന്നവരെ അതായത് യൂസഫ് തന്നെ പറഞ്ഞ പോലെ ..... ന്റെ വാല് നിവര്‍ത്താന്‍ കഴിയില്ല.

ഒരു പ്രസ്ഥാനത്തോടുള്ള വിദ്വാശം താങ്കളെ വല്ലാതെ അന്ധനാക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.Reazhttps://www.blogger.com/profile/13824683575013865717noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-18841954195634441902013-08-22T09:36:16.089+03:002013-08-22T09:36:16.089+03:00Basheer Vallikkunnu, സിറിയയിൽ നടത്തിയ കൂട്ടകൊലയെ ക...Basheer Vallikkunnu, സിറിയയിൽ നടത്തിയ കൂട്ടകൊലയെ കുറിച്ച് പോസ്റ്റിട്ടപ്പോൾ അതിനെ നിസാരവൽകരിച്ചവരാണ് ജമാഅത്തുകാർ.. സിറിയയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ആയുധമുണ്ടെന്നു പറഞ്ഞു നിസാര വൽകരിക്കാനും ഈജിപ്തിൽ ഇഖ്വാന്റെ കൈയ്യിൽ ആയുധമില്ല എന്നു പറഞ്ഞ് ഇഖ്വാനു വേണ്ടി കരയാനും തയ്യാറാണ്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-67110951458763037942013-08-22T09:34:15.247+03:002013-08-22T09:34:15.247+03:00ഇഖ്വാൻ അധികാരത്തിലെത്തിയതിനു ശേഷം ലബനാൻ സന്ദർശിച്...ഇഖ്വാൻ അധികാരത്തിലെത്തിയതിനു ശേഷം ലബനാൻ സന്ദർശിച്ചപ്പോൾ ഹിസ്ബുല്ലയുമായി കൂടികാഴ്ച്ച നടത്തുകയും അവരുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്തതായി ഇറാൻ മീഡിയ വ്യക്തമാക്കിയതാണ്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-86369031654653141242013-08-22T09:31:50.263+03:002013-08-22T09:31:50.263+03:00ലബനാൺ വിസിറ്റിന് ശേഷം തന്നെയാണ് ഇറാൻ വിസിറ്റ് നടന്...ലബനാൺ വിസിറ്റിന് ശേഷം തന്നെയാണ് ഇറാൻ വിസിറ്റ് നടന്നത്. മാധ്യമം മാത്രം വായിച്ചാൽ പോര.. മാത്രമല്ല ഹിസ്ബുല്ലയോട് ബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.

http://www.yalibnan.com/2012/12/30/egypt-warms-up-to-a-hezbollah-with-lebanese-agenda-only/

കൂടാതെ ഇറാന്റെ ശക്തമായ മീഡിയ ആയ പ്രസ് ടീവി റിപോർട്ടും കാണുക http://www.presstv.com/detail/2013/04/21/299437/egypt-ties-with-iran-harm-no-other-state/ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-83883120864466372212013-08-21T23:30:27.871+03:002013-08-21T23:30:27.871+03:00Well written post with brilliant interpretations....Well written post with brilliant interpretations.

ഈജിപ്തിന് കൊടുത്തത് പോലെ അല്പം ഐക്യദാര്‍ഢ്യവും പിന്തുണയും സിറിയയിലും ആവശ്യമുണ്ട്. രാസായുധങ്ങൾ പ്രയോഗിച്ചാണ് അസദ് ഭരണകൂടം സ്വാതന്ത്ര്യപ്പോരാളികളെ കൊന്നൊടുക്കുന്നത് എന്നാണ് ഇന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറിയയെ പിന്തുണക്കുന്നത് ഇറാനാണ് എന്നത് കൊണ്ടും ഇറാൻ 'നമ്മുടെ വിപ്ലവ രാജ്യ'മാണ് എന്നത് കൊണ്ടും ഐക്യദാര്‍ഢ്യത്തിന് കുറവ് ഉണ്ടാകാൻ പാടില്ലല്ലോ.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-76585693065871096572013-08-21T20:29:46.986+03:002013-08-21T20:29:46.986+03:00എപ്പോഴാണ് പ്രസ് ടി.വി വാര്‍ത്ത വന്നത് ?
മുര്‍സി ...എപ്പോഴാണ് പ്രസ് ടി.വി വാര്‍ത്ത വന്നത് ?

മുര്‍സി എന്നാണ് ഇറാന് സന്ദര്‍ശിച്ചത് ? എന്തിനുവേണ്ടി ?Reazhttps://www.blogger.com/profile/13824683575013865717noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10776274278158653752013-08-21T19:06:13.615+03:002013-08-21T19:06:13.615+03:00ഇതിൽ പരാമർശിക്കാതെ പോയത് അന്നൂർ ഇഖ്വാനുമായി തെറ്റ...ഇതിൽ പരാമർശിക്കാതെ പോയത് അന്നൂർ ഇഖ്വാനുമായി തെറ്റിയത് ഇഖ്വാന്റെ കളികൾ കാരണമാണ്. ഭരണം കൈയ്യിൽ കിട്ടിയപ്പോ ഹുസ്നിയുടെ ടീമിനെ ബുദ്ധിപൂർവ്വം നേരിടാനല്ല ശ്രമിച്ചത്. കുതന്ത്രക്കാരുടെ ഏമാന്മാരായ ഹിസ്ബുള്ളയുമായി അടുക്കാനും മേഖലയിൽ നില നിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിക്കാനുമാണ് ശ്രമിച്ചത്. ഇറാന്റെ നമ്പർ വൺ മീഡിയ ആയ പ്രസ് ടീവിയിൽ ഹിസ്ബുല്ലയുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് റിപോർട്ട് വന്നു, അതിന് ശേഷം കാണുന്നത് ഇറാൻ സന്ദർശിക്കുന്നതും സൌഹൃദം പുലർത്തുന്നതുമെല്ലാമാണ്. ഇങ്ങിനെയുള്ളവരെ ഏത് ജി.സി.സി രാജ്യം സഹായിക്കും? സാഹചര്യങ്ങൾ അനുകൂലമാകുന്നതിന് മുമ്പാണ് ഇത്തരം കാര്യങ്ങൾ മുർസിയും കൂട്ടരം ചെയ്തത്. അവിടെയാണ് ഉർദുഗാനും മുർസിയും വേറിട്ട് നിൽക്കുന്നത്. ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-7861919886907861222013-08-21T18:58:26.165+03:002013-08-21T18:58:26.165+03:00This comment has been removed by the author.vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-17257786430387174722013-08-21T18:51:13.890+03:002013-08-21T18:51:13.890+03:00This comment has been removed by the author.vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-66872113453220371772013-08-21T16:18:50.663+03:002013-08-21T16:18:50.663+03:00വായന ചിലരിൽ നല്ല സമ്മർദ്ദമുണ്ടാക്കുന്നുണ്ട്! :) പ...വായന ചിലരിൽ നല്ല സമ്മർദ്ദമുണ്ടാക്കുന്നുണ്ട്! :) പ്ലീസ് കൂൾ ഡൌൺ..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-74942743758012045272013-08-21T16:17:14.915+03:002013-08-21T16:17:14.915+03:00കാഫിറുകളും മുനാഫിക്കുകളും കൈകൊർക്കട്ടെ ശുഹദാക്കൾ ച...കാഫിറുകളും മുനാഫിക്കുകളും കൈകൊർക്കട്ടെ ശുഹദാക്കൾ ചിരിക്കട്ടെ

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ ﴿١٧٣﴾
"നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം” എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേേല്‍പിക്കാന്‍ ഏറ്റം പറ്റിയവന് അവനാണ്.” (173)vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-48078943534022283702013-08-21T16:16:56.004+03:002013-08-21T16:16:56.004+03:00>> vallithodika said... അല്ലാഹു പരിശുദ്ധ ഖുർ...>> vallithodika said... അല്ലാഹു പരിശുദ്ധ ഖുർആനിൽ ലോകാവസാനം വരെ ഈ ആയത്തുകൾ സംരക്ഷിക്കുന്നത് വെറുതെയല്ല <<

ഖുർആനിലുള്ള ആ ആയത്തുകൾ മാത്രമല്ല, ഖുർആൻ മൊത്തത്തിൽ, എല്ലാ ആയത്തുകളും സംരക്ഷിക്കും എന്നല്ലെ ശരി!ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-50016517659478593882013-08-21T15:54:53.122+03:002013-08-21T15:54:53.122+03:00This comment has been removed by the author.vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-48008224901806508402013-08-21T15:54:47.220+03:002013-08-21T15:54:47.220+03:00അല്ലാഹു പരിശുദ്ധ ഖുർആനിൽ ലോകാവസാനം വരെ ഈ ആയത്തുകൾ ...അല്ലാഹു പരിശുദ്ധ ഖുർആനിൽ ലോകാവസാനം വരെ ഈ ആയത്തുകൾ സംരക്ഷിക്കുന്നത് വെറുതെയല്ല

أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَجَاهَدَ فِي سَبِيلِ اللَّـهِ ۚ لَا يَسْتَوُونَ عِندَ اللَّـهِ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿١٩﴾

തീര്ഥാചടകന് വെള്ളം കുടിക്കാന്‍ കൊടുക്കുന്നതിനെയും മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതിനെയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ദൈവമാര്ഗ്ത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്ത്തകനങ്ങളെപ്പോലെയാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ അടുക്കല്‍ അവ രണ്ടും ഒരേപോലെയല്ല. അല്ലാഹു അക്രമികളായ ജനത്തെ നേര്വകഴിയിലാക്കുകയില്ല. (19)vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-23664144274190444952013-08-21T15:54:40.591+03:002013-08-21T15:54:40.591+03:00This comment has been removed by the author.vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-85655024283706365432013-08-21T15:54:34.670+03:002013-08-21T15:54:34.670+03:00This comment has been removed by the author.vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-18860796643802596752013-08-21T15:52:43.614+03:002013-08-21T15:52:43.614+03:00എന്ത്കൊണ്ട് അറബ് രാഷ്ട്രങ്ങളും ശൈഖന്മാരും
എതിര്...എന്ത്കൊണ്ട് അറബ് രാഷ്ട്രങ്ങളും ശൈഖന്മാരും

എതിര് നില്ക്കുന്നു?

ശഹീദ് ഹസനുല്‍ ബന്ന വിവരിക്കുന്നു :'ഇസ്ലാമിന്റെ

യാഥാര്‍ഥ്യത്തെ കുറിച്ച ജനങ്ങളുടെ അജ്ഞത നിങ്ങളുടെ

മാര്‍ഗത്തില്‍

വിലങ്ങുതടിയായി നില്ക്കും. രാഷ്ട്രത്തലവന്മാരും സമുദായ

നേതാക്കളും അധികാരസ്ഥരും ഉന്നതസ്ഥാനീയരും നിങ്ങളുടെ നേരെ

പല്ലിറുമ്മും. ഭരണകൂടങ്ങള്‍ ഏകസ്വരത്തില്‍ നിങ്ങള്‍ക്കെതിരെ

കലിതുള്ളും. ഓരോ ഭരണകൂടവും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

നിരോധിക്കും. നിങ്ങളുടെ മാര്‍ഗത്തില്‍ മുള്ളുകള്‍ വിതറും;

വിലങ്ങുകള്‍ വലിച്ചിടും.

എല്ലാവരും കൂടിച്ചേര്‍ന്ന് നിങ്ങള്‍ക്കുചുറ്റും ഊഹാപോഹങ്ങളുടെ

പൊടിപടലങ്ങളുയര്‍ത്തും. കുറ്റാരോപണങ്ങളുടെ ധൂമിക

സൃഷ്ടിക്കും. ശക്തി, സ്വാധീനം, രാഷ്ട്രം, അധികാരം തുടങ്ങി

എല്ലാമുപയോഗിച്ച് നിങ്ങളുടെ പ്രസ്ഥാനത്തെ

വികൃതമാക്കിക്കാണിക്കാനും ഭീകര സംഘടനയായി

ചിത്രീകരിക്കാനും അവരൊത്തു ശ്രമിക്കും. അപ്പോഴാണ് നിങ്ങള്‍

മര്‍ദനത്തിന്റെയും പരീക്ഷണത്തിന്റെയും ഘട്ടത്തില്‍

പ്രവേശിക്കുക. നിങ്ങള്‍ കല്‍ത്തുറുങ്കിലടക്കപ്പെടും ; നാട്ടില്‍ നിന്നും

പുറത്താക്കപ്പെടും. നിങ്ങളുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുകയും

സ്വത്തുക്കള്‍ കണ്ടുകെട്ടുകയും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയും

ചെയ്യും. ആ പരീക്ഷണ ഘട്ടം കുറേ നീണ്ടുനിന്നെന്നുവരാം. പക്ഷെ

അന്ത്യവിജയം സത്യത്തിന്ന്, അല്ലാഹുവിന്റെ പാര്‍ട്ടിക്ക് മാത്രം,

നിശ്ചയം. പരീക്ഷണപരമ്പരകളുടെ നടുവില്‍ ഒരുകാര്യം നാം

വിസ്മരിക്കരുത്. ഭൂമുഖത്തെ ഏറ്റവും മഹത്തായ

പ്രസ്ഥാനത്തിലേക്കാണ് നാം ക്ഷണിക്കുന്നത്. ഇസ്ലാമിന്റെ

ദൗത്യമാണ് നാം ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകം അതിന് വേണ്ടി

ദാഹിക്കുന്നു. നമ്മുടെ ദൗത്യത്തിന്റെ ശക്തിയും ലക്ഷ്യത്തിന്റെ

മഹത്വവും ദിവ്യസഹായത്തെ കുറിച്ച പ്രതീക്ഷയും നമുക്ക്

വിജയവാഗ്ദാനങ്ങളാണ്.vallithodikahttps://www.blogger.com/profile/15598383524309952311noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-10557620180372286792013-08-21T14:53:08.713+03:002013-08-21T14:53:08.713+03:00ഇസ്ലാമിൽ ശിയാകളുടേ ആവിർഭാവം അബ്ദുള്ളാഹിബ്നു സബഅ് ...ഇസ്ലാമിൽ ശിയാകളുടേ ആവിർഭാവം അബ്ദുള്ളാഹിബ്നു സബഅ് എന്ന ജൂതനിൽ നിന്നായിരുന്നു, ഇസ്ലാമിലെ മൂന്നാം ഖലീഫയായിരുന്ന ഉസ്മനുബ്നു അഫ്വാൻ (റ)യുടേ ഘാതകർ അന്നുമുതൽ ഇന്നുവരേ സയണീസ്റ്റ് ജൂത തന്ത്രങൾ പയറ്റി ഫലിപ്പിക്കുന്നതിൽ അവർ വിജയം കണ്ടൂ. പാകിസ്ഥാനിൽ പള്ളികൾക്കുമുകളിൽ ബോംബിട്ടും സിറിയ, ബഹ്റൈൻ, ലബനൻ എന്നീ രാജ്യങളിൽ ആഭ്യന്തര കലാപം സ്യഷ്ടിച്ചും ഈ ശിയാ ജൂത ലോബികളുടേ ലക്ഷ്യം വിശദമാക്കുന്ന ഡോ പി ജെ വിൻസെന്റിന്റ് വിജ്ഞാനപ്രദമായ വീഡിയോ കണ്ട് നോക്കൂ... കാര്യങൾക്ക് കൂടുതൽ ക്യത്യത കാണാൻ കഴിയും....

ഫലസ്തീന്: അറിയേണ്ട ചരിത്രം - Dr. PJ Vincent
http://www.youtube.com/watch?v=Vq0jF_leyH4Abdhul Vahabhttps://www.blogger.com/profile/04943574488071882569noreply@blogger.com