tag:blogger.com,1999:blog-3030914899886254835.post3758996690948828827..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: എന്ത് കൊണ്ട് ഇന്ത്യ ഇപ്പോഴും ... ?ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger36125tag:blogger.com,1999:blog-3030914899886254835.post-77782046823472125642012-05-05T10:06:52.212+03:002012-05-05T10:06:52.212+03:00It’s a startling statement I have ever heard from ...It’s a startling statement I have ever heard from the Judiciary and it’s a clear example for the dilution that education eradicates all the irrational believes. Shame on you Sheila Ma’am.shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-36960656576938925772012-03-31T15:11:28.956+03:002012-03-31T15:11:28.956+03:00ശക്തം. അങ്ങയുടെ ഭാഷശക്തം. അങ്ങയുടെ ഭാഷഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-12936572251298447162011-03-30T14:51:27.610+03:002011-03-30T14:51:27.610+03:00അതെ ബ്ലോഗില്‍ ഉണര്‍വുള്ള പോസ്റ്റുകള്‍ ഇടുന്നതിനു ന...അതെ ബ്ലോഗില്‍ ഉണര്‍വുള്ള പോസ്റ്റുകള്‍ ഇടുന്നതിനു നന്ദി .
ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-74956060041209445702011-03-14T16:43:49.077+03:002011-03-14T16:43:49.077+03:00ഹമ്മേ ...
കിടിലന്‍ രചന !
ഇന്ത്യയുടെ ശരിയായ ഭൂപടം ഇ...ഹമ്മേ ...
കിടിലന്‍ രചന !
ഇന്ത്യയുടെ ശരിയായ ഭൂപടം ഇതുതന്നെ ..
നന്നായി ബെഞ്ചാലീ...
അഭിനന്ദനങ്ങള്‍ ....Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-50987366678320031082011-03-13T18:14:28.164+03:002011-03-13T18:14:28.164+03:00...അഭിനന്ദങ്ങള്‍......അഭിനന്ദങ്ങള്‍...വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-52497743513031146992011-03-12T14:45:26.961+03:002011-03-12T14:45:26.961+03:00വളരെ നന്നായിട്ടെഴുതി...
ഇനിയും തുടരുക...
ആശംസകൾ......വളരെ നന്നായിട്ടെഴുതി...
ഇനിയും തുടരുക...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-7131805454664003742011-03-11T19:49:28.956+03:002011-03-11T19:49:28.956+03:00ഒരു പക്ഷെ ഇതൊക്കെ മുമ്പില്‍ കണ്ടു കൊണ്ടു തന്നെയാവണ...ഒരു പക്ഷെ ഇതൊക്കെ മുമ്പില്‍ കണ്ടു കൊണ്ടു തന്നെയാവണം ബ്ലോഗര്‍മാരെയും നിയന്ത്രിക്കാന്‍ നിയമം ഉണ്ടാക്കാന്‍ പോകുന്നത്!.എന്നു വെച്ച് നമ്മള് പ്രതികരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ?. ലേഖനം അസ്സലായിട്ടുണ്ട്.ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം സൃഷ്ടികള്‍.ആശംസകള്‍ നേര്‍ന്നു കൊണ്ട്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-2476866091687602982011-03-01T07:21:08.179+03:002011-03-01T07:21:08.179+03:00ഇത്തരം ലേഖനങ്ങൾ കാണുമ്പോഴാണ്,ബ്ലോഗിൽ നിലനിൽക്കുന്ന...ഇത്തരം ലേഖനങ്ങൾ കാണുമ്പോഴാണ്,ബ്ലോഗിൽ നിലനിൽക്കുന്നതിന്റെ അർത്ഥം തിരിച്ചറിയുന്നത്.മറ്റൊന്നും എഴുതാൻ ക്ഴിയുന്നില്ല.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-73503106198085467912011-02-19T21:27:43.023+03:002011-02-19T21:27:43.023+03:00ഇന്ത്യയിലെ ഉപരിവര്ഗ്ഗത്ത്തില് പെട്ട ആധുനിക പുലിക...ഇന്ത്യയിലെ ഉപരിവര്ഗ്ഗത്ത്തില് പെട്ട ആധുനിക പുലികള്‍ എന്ന് അവകാശപെട്ടു ഞെളിയുന്നവര്‍ പോലും ഉള്ളിന്റെയുള്ളില്‍ ഇപ്പോഴും പഴഞ്ചന്‍ മൂല്യങ്ങളും പേറിക്കൊണ്ടു നടക്കുകയാണ്. ഉപരിപ്ലവമായ ചില സായിപ്പന് അനുകരണങ്ങള്‍ ഇവര്‍ നടത്താറുണ്ടെങ്കിലും, പരിപൂര്‍ണ്ണമായി പുരോഗമനപരമായ ഒരു ചുവടുപോലും ഇവരുടെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായിട്ടില്ല. രാജ്യസ്നേഹം എന്നത് മറ്റുള്ളവരെ തെറിപറഞ്ഞു ദുരഭിമാനം പുറന്തള്ളാന്‍ ഉള്ള ഒരു എടവാട് ആണ് ഇവര്‍ക്ക്. ഏറ്റവും വലിയ രാജ്യസ്നേഹിപൂങ്കവന് പോലും "ഗവന്മേന്റ്റ് ജോലികിട്ടി കൈക്കൂലി വാങ്ങുന്നതിനെപറ്റിയും, മറ്റു അവിഹിത മാര്‍ഗത്തിലൂടെ സഞ്ചരിച്ചു കാശുകാരനാകുന്നതും ഒക്കെയാണ് സ്വപ്നം കാണുന്നത്. ഇത്തരക്കാര്‍ ഭൂരിപക്ഷം ഉള്ള ഈ സമൂഹത്തിന്റെ പ്രധിനിധികലായ മന്ത്രിമാരും, ഉദ്യോഗസ്ഥരും ഇവരില്‍ നിന്നും വിഭിന്നമായി ചിന്തിക്കില്ലല്ലോ!. ഭരണാധികാരികള്‍ മുതല്‍ ഓഫീസ് ക്ലാര്‍ക്ക് വരെ ഉള്ളവര്‍ ദീര്‍ഘദര്‍ശികളും, "ലോകവിവരം ഉള്ളവരും", ആധുനിക കാഴ്ചപാടുകള്‍ ഉള്ളവരുമായാല് മാത്രമേ നാടിനു രക്ഷയുള്ളൂ. നിര്‍ഭാഗ്യവശാല്‍ അത്തരം ആളുകള്‍ നമ്മുടെ നാട്ടില്‍ കുറവായതുകൊണ്ടോ, അല്ലെങ്കില്‍ അത്തരക്കാര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരം ഇല്ലാത്തതിനാലോ ഭരണ, ഉദ്യോഗ മേഖലകള്‍ എല്ലാം കൊത്തിപെറുക്കികളായ എരപ്പാളികള് കയ്യടക്കിയിരിക്കുകയാണ്.സമസ്ത മേഖലയിലും അത്തരക്കാരുടെ ആധിപത്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ ചിന്താപരവും, സര്‍ഗാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ വഴി രാജ്യത്തിനും ലോകത്തിനും ഗുണം ഉണ്ടാക്കുന്ന യാതൊന്നും ചെയ്യാന്‍ യുവാക്കളോ, കുട്ടികളോ ശ്രമിക്കുന്നില്ല അഥവാ അത്തരം ഒരു നിലയിലേക്ക് അവര്‍ എത്തിപ്പെടുന്നില്ല. മസാല സിനിമകളും, മറ്റു പൈങ്കിളി ലെവലിലുള്ള മാധ്യമങ്ങളും അവരെ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയോ മറ്റോ ചെയ്യുന്നില്ല എന്നതിനൊപ്പം തന്നെ അവരെ നൂറ്റാണ്ടുകള്‍ പുറകിലോട്ട് നയിക്കാനുള്ള വേലകളും കാണിക്കുന്നു. ഭൌതിക തലത്തില്‍ വെറും പൈങ്കിളി/ചപ്പുചവര്‍ നിലവാരം മാത്രമാണ് നമ്മുടെ സമസ്ത മേഖലകളിലും. ഇതിനൊരറുതി ഈ നിലയിലുള്ള ഭരണസംവിധാനത്തില്‍ അസാധ്യമാണ്.SMASHhttps://www.blogger.com/profile/01082833380231662445noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-60084287763939560592011-02-19T17:05:17.751+03:002011-02-19T17:05:17.751+03:00മാസമുറ എത്തിയാല്‍ ഉടുക്കാന്‍ ഒരു കഷണം തുണിയില്ലാത്...മാസമുറ എത്തിയാല്‍ ഉടുക്കാന്‍ ഒരു കഷണം തുണിയില്ലാത്തതിനാല്‍ മണ്ണ് കുഴച്ചുപയോഗിക്കുന്ന സ്ത്രീകള്‍ നമ്മുടെ ഭാരതത്തിലെ കുഗ്രമാങ്ങങ്ങളില് ഇപ്പോഴും ഉണ്ടെന്ന് ഒരു ലേഖനത്തില്‍ വായിച്ചത് കുറെ ദിവസത്തെ ഉറക്കം കെടുത്തി..ഇപോഴിത ജാതക വിധി നോക്കി കുഞ്ഞുങ്ങളെ കൊള്ളാന്‍ വിടുന്ന യുക്തി..വേദന്തയ്കു ഖനനം ചെയ്തു കോടികള്‍ ഉണ്ടാക്കാന്‍ കൊന്നും കുടിയിറക്കിയതുമായ പതിനായിരക്കണക്കിനു പാവങ്ങളുടെ രേഖയില്‍ ഇല്ലാത്ത കണക്കുകളും നമ്മള് ആരും കാണുന്നില്ല....

ഈ ലേഖനം വായിക്കുന്നവന്റെ നെഞ്ചിലേക്ക് കുറെ തീക്കനലുകള്‍ കോരിയിടുന്നുണ്ട്...ആശംസകള്ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-65685645172640308302011-02-19T15:50:11.128+03:002011-02-19T15:50:11.128+03:00valare shakthamaya bhasha ..... aashamsakal.....valare shakthamaya bhasha ..... aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-20527993718680475862011-02-19T14:45:20.716+03:002011-02-19T14:45:20.716+03:00താരം ഷീല ഖന്ന തന്നെ കെട്ടാ
എന്റെ വക പൂവില്ലാത്ത...താരം ഷീല ഖന്ന തന്നെ കെട്ടാ
എന്റെ വക പൂവില്ലാത്ത ഒരു ബൊക്ക!
പൂവിന്റെ ജാതകം ഗുളികനാM.T Manafhttps://www.blogger.com/profile/16384161902593229828noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-43530733182777220702011-02-18T22:48:09.109+03:002011-02-18T22:48:09.109+03:00നിഷ്ക്രിയമനോഭാവമുള്ള ഒരു മിഡിൽക്ലാസ് ജനവിഭാഗമാണ് ...നിഷ്ക്രിയമനോഭാവമുള്ള ഒരു മിഡിൽക്ലാസ് ജനവിഭാഗമാണ് ഇന്ത്യയുടെ ശാപം.അവരെ അങ്ങിനെയാക്കിയെടുക്കുന്നതിൽ അപ്പർക്ലാസ് വിജയിക്കുന്നിടത്ത് തുടങ്ങുന്നു നമ്മുടെ അപചയം.ലോവർ ക്ലാസിനിടയിൽനിന്ന് ദിശാബോധമുള്ള ഇടപെടലുകൾ തുടങ്ങുന്നതോടെ നമ്മൾ ശരിയായ പഥത്തിലെത്തും.അങ്ങിനെ വിശ്വസിക്കാൻ ഞാൻ ഇഷ്ടപെടുന്നു.ചെറുതെങ്കിലും അങ്ങിനെയുള്ള മൂവ്മെന്റുകൾ കാണുന്നതിൽ സന്തോഷിക്കുന്നു.
ഇതുവരെയുള്ള ചരിത്രവും കൂട്ടിവായിക്കുമ്പോൾ ചെറിയ കറക്ഷനുകളിലൂടെ ശരിയാക്കാവുന്ന വളരെ ഫ്ലക്സിബിളായ നമ്മുടെ സിസ്റ്റം അത്ര മോശം എന്നു പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-77890432719820168982011-02-17T13:37:14.475+03:002011-02-17T13:37:14.475+03:00വളരെ ഏറെ കാമ്പുള്ള ലേഖനം
നന്നായി അവതരിപ്പിച്ചു. ആ...വളരെ ഏറെ കാമ്പുള്ള ലേഖനം
നന്നായി അവതരിപ്പിച്ചു. ആവായിച്ചു .പറഞ്ഞതൊക്കെ കാര്യം തന്നെ .Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-29256612328468778682011-02-17T10:45:00.724+03:002011-02-17T10:45:00.724+03:00വളര നല്ല ലേഖനം. നന്നായി പറഞ്ഞു. ഷീല ഖന്ന ...... ഇത...വളര നല്ല ലേഖനം. നന്നായി പറഞ്ഞു. ഷീല ഖന്ന ...... ഇതു പോലുള്ളവരും നമ്മുടെ നാട്ടിന്റെ ശാപമാണ്. അഭിനന്ദനങ്ങള്‍.Samad Karadanhttps://www.blogger.com/profile/14589996533763820888noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-62401310035108836382011-02-17T10:21:15.964+03:002011-02-17T10:21:15.964+03:00നമുക്ക് തീവ്രമായും തീക്ഷണമായും പൊരുതാം. അനീതിയും അ...നമുക്ക് തീവ്രമായും തീക്ഷണമായും പൊരുതാം. അനീതിയും അഴിമതിയും നിറഞ്ഞ ഈ ധാർഷ്ട്ട്യത്തിനെതിരെ, അഴിമതി നിറഞ്ഞ ഈ അഹങ്കാരത്തിനെതിരെ…..sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-41797881040365440532011-02-17T07:19:38.614+03:002011-02-17T07:19:38.614+03:00നിങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ന...നിങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. നാടിനോട് പ്രതിബദ്ധത ഇല്ലാത്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ പരിഷകള്‍ ആണ് വില്ലന്‍ . ....നിലവിളികള്‍ കൊണ്ട് കാര്യമില്ലാ .. നീതി പിടിച്ചു വാങ്ങുക തന്നെ വേണം ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-17410461521114665502011-02-17T06:56:54.914+03:002011-02-17T06:56:54.914+03:00ഇന്ത്യയുടെ ഒരു വിഹഗ വീക്ഷണം ഈ ബ്ലോഗ് വായിച്ചാല്‍ ...ഇന്ത്യയുടെ ഒരു വിഹഗ വീക്ഷണം ഈ ബ്ലോഗ് വായിച്ചാല്‍ കിട്ടും.
വളരെ നിഷ്പക്ഷമായി,നന്നായി എഴുതി.
ഇവിടെ ഒന്നിനും ക്ഷാമമില്ല,പക്ഷെ,വേണ്ടത് വേണ്ടിടത്ത് പ്രയോഗിക്കുവാനാളില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം.
സ്വന്തം കീശ കഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കള്‍ ഉള്ളിടത്തോളം കാലം എല്ലാ സ്വപ്നങ്ങളും വെറും വ്യാമോഹങ്ങള്മാത്രം..
ഇത്തരം പോസ്റ്റുകള്‍ ഇനിയും വരട്ടെ..
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-24038975856569805982011-02-17T03:43:24.710+03:002011-02-17T03:43:24.710+03:00വളരെ നല്ല ലേഖനം . കുടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷ...വളരെ നല്ല ലേഖനം . കുടുതല്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ ഷീല ഖന്നയൊന്നും ആ ഗോവിന്ദ ചാമിയുടെ മുന്നില്‍ പെട്ടില്ലല്ലോ എന്നൊരു ദു: ഖം മാത്രം. ഇവിടെ വികസനത്തിന്റെ തെറ്റായ കാഴ്ചപ്പാട് തന്നെ മാറണം. വികസനത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്നത് നഗര വല്‍ക്കരണ മാണ്. അതില്‍ നിന്ന് തഴച്ചുവളരുന്ന കോര്‍ പ്പരേട്ടുകളും. കമ്മീഷന് തട്ടുന്ന രാഷ്ട്രി യക്കാരും. 120 കോടി ജനതയുള്ള ഇന്ത്യയെ ഒരു നല്ല കമ്പോലമായി കാണുന്ന മുതലാളിത്ത താല് പ്പര്യങ്ങളും . അത്യന്തം ശ്രമകരമാണ് ഇവിടെ ഒരു മാറ്റം. പക്ഷെ ഇജിപ്റ്റും മറ്റും ഒരു നേരിയ പ്രതീക്ഷ നല്കുന്നു.സത്യമേവജയതേhttps://www.blogger.com/profile/00315993054599591043noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-18758098261775986562011-02-17T03:29:01.464+03:002011-02-17T03:29:01.464+03:00ശക്തമായ പോസ്റ്റ്.. പറഞ്ഞിട്ടെന്താ കാര്യം? ൫൪൦ അംഗ...ശക്തമായ പോസ്റ്റ്.. പറഞ്ഞിട്ടെന്താ കാര്യം? ൫൪൦ അംഗങ്ങളില്‍ മുന്നൂറില്പരം പേരും കോടീശ്വരന്മാരാണ്. ജുഡീഷ്യറിയില്‍ തീവെട്ടിക്കൊള്ളയാണെന്നാണ് കേള്‍ക്കുന്നത്. എക്സിക്യൂട്ടിവിണ്റ്റെ സ്ഥിതി നമുക്കൊക്കെ നേരിട്ട് അനുഭവമുള്ളതാണല്ലൊ. മാധ്യമങ്ങളണെങ്കില് ഇക്കൂട്ടരുടെയൊക്കെ പൃഷ്ഠം പേറികളാണ്. ഒന്നേയുള്ളു മാര്‍ഗ്ഗം: ഒരു സമ്പൂര്‍ണ്ണ വിപ്ളവം. ഈജിപ്റ്റ് ആവേശം പകരുന്നു.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-60647987730832793822011-02-17T01:26:20.314+03:002011-02-17T01:26:20.314+03:00The real reason for India’s backwardness, let'...The real reason for India’s backwardness, let's be frank, is mainly the caste system. Though practicing it is unlawful by the book, the reality is the downtrodden mass is kept away from the centers of powers by the upper caste elites. So, unless and until this caste system is eradicated from the minds of the people nothing is going to change. Only one group of people will continue to accumulate wealth while others starve to death.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-54135129582113182172011-02-16T23:01:55.260+03:002011-02-16T23:01:55.260+03:00നാം എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവരവര്‍ക്ക് അര്...നാം എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവരവര്‍ക്ക് അര്‍ഹിക്കുന്ന ഭരണാധികാരികളെയെ ലഭിക്കുകയുള്ളൂ എന്നൊരു ചൊല്ല് ഉണ്ട്.
വാക്കുകള്‍ ശക്തം, ആശയം തീഷ്ണം..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-12197273944429561402011-02-16T22:39:36.858+03:002011-02-16T22:39:36.858+03:00രാജ്യ പുരോഗതിക്ക് മാനവികശേഷിയെ മറ്റു വിഭവങ്ങളെ ഉപ...രാജ്യ പുരോഗതിക്ക് മാനവികശേഷിയെ മറ്റു വിഭവങ്ങളെ ഉപയോഗിക്കുന്നതോടൊപ്പം രാഷ്ട പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ സമൂഹത്തില്‍ പിണങ്ക്കം നില്കുന്ന ജനതക്ക് വിവേചനാത്മകമായ സംരക്ഷണത്തെ ഉറപ്പു വരുത്തിയും ജനതയെ പരമാവധി പ്രയോജനപ്പെടുത്തുക. അവരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുക. അത് വഴി അവരുടെ ചലനത്മകതയ്ക്ക് ആക്കം കൂട്ടുക എന്നതാണ് ഏറ്റം അഭികാമ്യമായ ഒരു പോം വഴി.

അഴിമതി: അഴിമതിയുമായി ബന്ധപ്പെട്ട നടത്തുന്ന നിരീക്ഷണങ്ങളില്‍ ഞാനും യോജിക്കുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളിലും അതിന്റെ നടത്തിപ്പുകാരിലും നാളുകളായി കണ്ടു കൊണ്ടിരിക്കുന്ന ഈ മൂല്യച്യുതിയില് മറ്റെല്ലാവരെയും പോലെ എന്നിലും നിരാശയും അമര്‍ഷവും എല്ലാം ഉണ്ട്.

വിദ്യാഭ്യാസം: അക്ഷര ജ്ഞാനത്തിന്നു ദാഹിക്കുന്ന മനസ്സുമായി അക്ഷര മുറ്റത്ത് എത്തുന്ന പഠിതാക്കളോട് ഒരുവന് മുമ്പിലാണ് എന്നും അപരന് പിറകിലാണ് എന്നും പറയുന്നതില്‍നിന്ന് തുടങ്ങുന്നു ഈ സംവിധാനത്തിന്റെ പരാജയം. ഒരുവനെ പുകഴത്താന്‍ പഠിപ്പിക്കുകയും മുന്നിലെത്തുന്നതിന്നുവേണ്ടി മത്സരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു. ഒരാളെ 'ഉത്തമന്' എന്നും മറ്റവനെ 'അധമന്' എന്നും വിളിക്കുന്നതിലൂടെ ഒരുവനില്‍ അഹംബോധം വളര്‍ത്തുകയും അപരനില്‍ അധമബോധവും വളര്‍ത്തുന്നു. അതിലൂടെ അവരുടെ മാനസികാരോഗ്യതെയാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്. {അതിന്റെ മനശാസ്ത്രം ഇനിയും ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്} വിനീതനും സ്നേഹ ശീലനുമാവണം എന്ന് പുസ്തകത്തിലൂടെ പറയുകയും അധ്യാപന രീതി കുട്ടികളെ വെറുക്കാനും അസൂയപ്പെടാനും മുന്നില്‍ എത്താനുമാണ് ശീലിപ്പിക്കുന്നത്. മത്സരവും അസൂയയും വളര്‍ത്തുന്ന ഇന്നിന്റെ വിദ്യാഭ്യാസ രീതിക്ക് പകരം മനസ്സിന്റെ ചലനാത്മകതയെ ഉണര്‍ത്തുന്ന ആരോഗ്യപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹത്തിലധിഷ്ടിതമായ പദ്ധതികളുമാവണം നമ്മുടെ വിദ്യാഭ്യാസ മേഖല. അല്ലാത്ത പക്ഷം, ഇനിയും ഇതിനെ ആവര്ത്തിക്കെണ്ടിയിരിക്കും.

അവഗണന: ഉയര്‍ച്ച താഴ്ചയുടെ മാനദണ്ഡം അതിന്റെ യോഗ്യത നിര്‍വ്വചിക്കപ്പെടുന്നത്. യോഗ്യത ആംഗലേയഭാഷയും സമ്പത്തും ഉന്നതകുല ജാതിയും എന്ന ബോധത്തെയാണ് കാലങ്ങളായി ഇവിടത്തെ വരേണ്യ വര്‍ഗ്ഗം പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ ബഹുജനങ്ങളോടുള്ള സംവേദന ക്ഷമതയാണ് യോഗ്യതയുടെ അടിസ്ഥാങ്ങളില്‍ മുഖ്യ ഘടകം.ഇന്ത്യയുടെ യാതനകള്‍ ജനനം തൊട്ട് അറിയുന്ന അടിസ്ഥാന ജന വിഭാഗങ്ങളാണ് ഒരര്‍ത്ഥത്തില്‍ കൂടുതല്‍ സംവേദന ക്ഷമതയും യോഗ്യതയുമുള്ളവര്‍. ഈ വിഭാഗത്തില്‍ നിന്നും എത്ര ആളുകളെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമ നിര്‍മ്മാണ സഭകളില്‍ എത്തിച്ചിട്ടുണ്ട്? അവരുടെ ജനസംഖ്യാനുപാതികം വെച്ച് നോക്കിയാല്‍ ജനാധിപത്യം എന്നതിന്റെ പ്രയോഗവത്കരണത്തിലെ 'നീതി'നിഷേധനത്തിന്റെ വലിപ്പം മനസ്സിലാകും.

വികസനം: വികസനം എന്ന സങ്കല്പം ഉരുവം കൊള്ളേണ്ടത് സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ജനസാമാന്യത്തിന്റെ ജീവിത നിലവാരത്തില്‍ അതെന്തു മാറ്റം ഉണ്ടാക്കുമെന്ന പ്രാഥമിക താത്പര്യത്തില്‍ നിന്നുമാവണം. സാധാരണക്കാരന്റെ മുതുകില്‍ ചവിട്ടിക്കൊണ്ടാകരുത് വികസന മാതൃക സൃഷ്ടിക്കേണ്ടത്. വികസനങ്ങള്‍ക്ക് വേണ്ടി കുടിയിറക്കപ്പെടുന്നവരെ അര്‍ഹമായ രീതിയില്‍ പുനരധിവസിപ്പിക്കേണ്ട {അതിനി എന്ത് പദ്ധതി തന്നെയായാലും, കല്‍മാഡിമാര്‍ക്ക് കൊഴുക്കുവാനുള്ള കായിക മാമാങ്കം വരെയും} ബാദ്ധ്യതയില്‍ നിന്നും ഒരു കാലത്തും ഒരു സംവിധാനവും പിറകോട്ടു പോകരുത്. അവരെ പരിഗണിക്കുകയും അവരെയും കൂടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും വേണം. അവരുടെ ത്യാഗത്തെ, അദ്ധ്വാനത്തെ മൂലധനമായി കണ്ടു കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളുടെ സഹകാരികളാക്കുകയും വേണം. ചുരുക്കത്തില്‍ ജനതയുടെ ക്രയ ശേഷി വര്‍ദ്ധിപ്പിക്കുകയും അവരുടെ ചലനാത്മകതയ്ക്ക് വേഗത കൂട്ടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരോടു നീതി പുലര്‍ത്തുകയും വികസനത്തിന്റെ യഥാര്‍ത്ഥ താത്പര്യത്തെ ഉയര്‍ത്തുകയുമാണ് ബന്ധപ്പെട്ട അധികാരികള്‍ ചെയ്യേണ്ടത്. രാജ്യത്തെ ഏതൊരു വിഭവത്തിലും രാജ്യത്തധിവസിക്കുന്ന ഏതൊരു പൗരനും തുല്യാവകാശം വക വെച്ച് നല്‍കുകയും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. ഉപഭോക്താവിലെന്ന പോലെ പ്രയോക്താവിലും ഇത് പാലിക്കപ്പെടെണ്ടതുണ്ട്. അല്ലാത്തവയെ കേവല ന്യൂനപക്ഷത്തിന്റെ താത്പര്യ സംരക്ഷണത്തിന് മാത്രം എന്നെ കരുതാനൊക്കൂ....

കോടതി: അവകാശങ്ങള്‍
ആവശ്യമില്ലാത്ത അലങ്കാരമത്രേ ..
അതിനാല്‍ പൊതു നന്മ ലാക്കാക്കി
ആ ഭാരവും ഞങ്ങള്‍ എടുത്തു മാറ്റുന്നു.

ഈ കരുത്തുറ്റ ലേഖനത്തിനു റെഡ് സെല്യൂട്ട്..

{കുറെയധികം പറഞ്ഞുവെന്നു തോന്നുന്നു. ക്ഷമിക്കുമല്ലോ, ഈ എഴുത്തിനെ തീക്ഷ്ണമായ വരികളെ/പ്രതികരണത്തെ വായിച്ചപ്പോള്‍ ചിലതിനെ പറഞ്ഞുവെന്നു മാത്രം..!!!}നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-85473191887776208282011-02-16T16:40:15.135+03:002011-02-16T16:40:15.135+03:00വളരെ നല്ല ലേഖനം.ബ്ലോഗില്‍ നിന്നും ഇത്തരം ലേഖനങ്ങള്‍...വളരെ നല്ല ലേഖനം.ബ്ലോഗില്‍ നിന്നും ഇത്തരം ലേഖനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പേടേണ്ടതുണ്ട്.ഇനിയും എഴുതൂ..
ആശംസകളോടെ...വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-47856530305718260812011-02-16T14:57:24.524+03:002011-02-16T14:57:24.524+03:00വളരെ നല്ല ലേഖനം....ഇങ്ങനെ ഇനിയും ഉണ്ടാകട്ടെ നല്ല ന...വളരെ നല്ല ലേഖനം....ഇങ്ങനെ ഇനിയും ഉണ്ടാകട്ടെ നല്ല നല്ല പ്രതികരണങ്ങള്‍...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.com