tag:blogger.com,1999:blog-3030914899886254835.post3451327554387673784..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: സിസിലി…ബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger3125tag:blogger.com,1999:blog-3030914899886254835.post-15921589282239710202012-03-14T10:02:40.923+03:002012-03-14T10:02:40.923+03:00സംരക്ഷിക്കാനാരുമില്ലെങ്കിൽ സ്ത്രീകൾക്കവളുടെ പ്രകൃത...സംരക്ഷിക്കാനാരുമില്ലെങ്കിൽ സ്ത്രീകൾക്കവളുടെ പ്രകൃതി നല്കിയ സൗന്ദര്യമെന്നതത്രെ വലിയ ശിക്ഷ!!Anonymoushttps://www.blogger.com/profile/17930125254848558312noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-75227889578368095702011-01-24T09:48:42.393+03:002011-01-24T09:48:42.393+03:00യുദ്ധ ഭൂമികളിലെ നിരപരാധികളുടെ ദീന വിലാപങ്ങള്‍ എ...യുദ്ധ ഭൂമികളിലെ നിരപരാധികളുടെ ദീന വിലാപങ്ങള്‍ എന്നും വനരോദനങ്ങളാണു. ഏതു യുദ്ധങ്ങളുടെയും അസംസ്കൃത വസ്തുക്കളാണ് നിസ്സഹായരായ മനുഷ്യര്‍. അവരില്‍ കൂടുതല്‍ യാതനകള്‍ അനുഭവിക്കേണ്ടി വരുന്നത് യുവതികളായ സ്ത്രീകളാണ് എന്നത് സ്ത്രീക്ക് സൌന്ദര്യം ശാപമോ എന്ന ലേഖകന്റെ ചോദ്യത്തിന്റെ അനുബന്ധമാണ്. <br /><br />നിരാലംബരായ, നിസ്സഹായരായ, ചൂഷിതരായ സ്ത്രീകള്‍ യുദ്ധ ഭൂമിയില്‍ മാത്രമല്ല ചരിത്രത്താളുകളിലും വ്യഭിചരിക്കപ്പെടുന്നു. ഇന്ന് വ്യാവസായിക സിനിമകളുടെ സുപ്രധാനമായ ചേരുവകകളില്‍ ഒന്നാണ് അപഥ സഞ്ചാരിണികളായ സ്ത്രീ കഥാപാത്രങ്ങളുടെ അപസര്‍പ്പക കഥകള്‍. സാമ്പത്തിക വിജയമാണ് ലക്ഷ്യം. അതിനായി ചരിത്ര പാശ്ചാത്തലത്തെ ആധാരമാക്കി എടുക്കുന്ന സിനിമകളിലും ചരിത്ര വനിതകളുടെ ത്യാഗങ്ങളെയും സഹനങ്ങളെയും പോലും ഭാവനാ വിലാസങ്ങള്ക്കനുസരിച്ചുള്ള അപനിര്‍മിതികള്‍ കൊണ്ട് വികലമാക്കുന്നത് കാണുമ്പോള്‍ സ്ത്രീകളുടെ ശാപം സൌന്ദര്യമല്ല, മറിച്ചു ബലഹീനന്റെ മേല്‍ അധീശത്വം വരിക്കുന്ന കാടത്തത്തില്‍ നിന്നും മനുഷ്യര്‍ ആധുനിക കാലഘട്ടത്തിലും സാംസ്ക്കാരിക ഓന്നിത്ത്യത്തിന്റെ പടി കയറിയിട്ടില്ല എന്ന നഗ്നസത്യമാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. <br /> <br />ബ്ലോഗു പോസ്റ്റിനു വേണ്ടി ഈ വിഷയം തിരഞ്ഞെടുത്തതിനെ അഭിനന്ദിക്കുന്നു. പൈന്കിളികളല്ല, പകരം അല്പം ഗൌരവമുള്ള ചര്‍ച്ചകളിലൂടെ സമയത്തെ അര്ത്ഥപൂര്ണമാക്കുക എന്നതാണ് ലേഖകന്റെ ലക്ഷ്യമെന്നു തോന്നുന്നു. അഭിനന്ദനങ്ങള്‍.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-44791797489197632732011-01-24T09:42:53.547+03:002011-01-24T09:42:53.547+03:00പുതിയ അറിവുകൾ.നന്ദി...പുതിയ അറിവുകൾ.നന്ദി...Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.com