tag:blogger.com,1999:blog-3030914899886254835.post2049273983777870984..comments2023-07-20T15:38:49.144+03:00Comments on -ബെഞ്ചാലി-: ലൌവ് & കെയർബെഞ്ചാലിhttp://www.blogger.com/profile/18377535487783698998noreply@blogger.comBlogger14125tag:blogger.com,1999:blog-3030914899886254835.post-90103217576100687942013-06-17T20:24:00.652+03:002013-06-17T20:24:00.652+03:00മനുഷ്യർ നന്നായി ചിന്തിക്കട്ടെ പ്രകൃതിയെ നിലനിർത്താ...മനുഷ്യർ നന്നായി ചിന്തിക്കട്ടെ പ്രകൃതിയെ നിലനിർത്താൻആയിരങ്ങളില് ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-82271230776158361482013-06-13T21:10:34.797+03:002013-06-13T21:10:34.797+03:00നമ്മുടെ നാശം നമ്മളാൽ തന്നെ..!
നന്മകൾ മാത്രം നിറഞ്...നമ്മുടെ നാശം നമ്മളാൽ തന്നെ..!
നന്മകൾ മാത്രം നിറഞ്ഞ ഒരു ലോകത്തിനായി പ്രാർത്ഥിക്കാം. കഴിയുന്നത്ര താദാത്മ്യം പ്രാപിച്ചു ജീവിക്കാം..
പ്രകൃതിരമണീയമായ ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-63879704084282974222013-06-07T20:39:36.276+03:002013-06-07T20:39:36.276+03:00അറിവിന്റെ ലേഖനം ആശംസകൾ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ...അറിവിന്റെ ലേഖനം ആശംസകൾ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-44382623050313485582013-06-06T19:59:19.382+03:002013-06-06T19:59:19.382+03:00പ്രകൃതിയില്‍ നന്മകള് കനിഞ്ഞിറങ്ങട്ടെ!
നല്ല ലേഖനം
...പ്രകൃതിയില്‍ നന്മകള് കനിഞ്ഞിറങ്ങട്ടെ!
നല്ല ലേഖനം
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-51221032070892776972013-06-06T17:19:32.983+03:002013-06-06T17:19:32.983+03:00വെളിച്ചം നിറയട്ടെ ,എല്ലാ മനസ്സിലും..ആശംസകള്‍ വെളിച്ചം നിറയട്ടെ ,എല്ലാ മനസ്സിലും..ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-22361091439684599982013-06-06T10:03:37.183+03:002013-06-06T10:03:37.183+03:00A lovely Post, A Caring Approach..A lovely Post, A Caring Approach..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-6514152362773099842013-06-05T15:26:48.678+03:002013-06-05T15:26:48.678+03:00മറ്റൊരു 'ബെന്ജാലി ടച്' പോസ്റ്റ് .. നന്ദ...മറ്റൊരു 'ബെന്ജാലി ടച്' പോസ്റ്റ് .. നന്ദി .. :)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-87419572042870298152013-06-05T15:25:17.505+03:002013-06-05T15:25:17.505+03:00This comment has been removed by the author.SheejaNoushadhttps://www.blogger.com/profile/18255482224425986045noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-3402823026034907272013-06-05T08:36:12.092+03:002013-06-05T08:36:12.092+03:00പ്രകൃതിയെ മനസ്സിലാക്കാതെയുള്ള മനുഷ്യന്റെ ഭൂമുഖത്തു...പ്രകൃതിയെ മനസ്സിലാക്കാതെയുള്ള മനുഷ്യന്റെ ഭൂമുഖത്തുള്ള ഇടപെടലുകൾ അവന് തന്നെ നാശം വിതച്ചുകൊണ്ടിരിക്കുന്നു. മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-54500886649110412912013-06-05T08:22:55.626+03:002013-06-05T08:22:55.626+03:00@tomskonumadam, തിരുത്തിയിട്ടുണ്ട്, തെറ്റ് ശ്രദ്ധയ...@tomskonumadam, തിരുത്തിയിട്ടുണ്ട്, തെറ്റ് ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി.
ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-18002292827950872922013-06-05T07:59:08.455+03:002013-06-05T07:59:08.455+03:00വെളിച്ചം മനസ്സിൻറെ എല്ലാ നിയന്ത്രണങ്ങളുടെയും ഒരു ഉ...വെളിച്ചം മനസ്സിൻറെ എല്ലാ നിയന്ത്രണങ്ങളുടെയും ഒരു ഉറവിടം കൂടിയാണ്. വെളിച്ചത്തു വെളിച്ചമുള്ളവരായി പ്രകാശമ പരത്തുന്നവരായി നമുക്ക് ജീവിക്കാം

അവസാന പാരഗ്രാഫിൽ "പണ്ണ് പൂക്കാൻ മരം പെയ്യാൻ" എന്ന ശീർഷകത്തിൽ എന്നുള്ളത് മണ്ണ് പൂക്കാൻ മരം പെയ്യാൻ എന്നല്ലേ..?Anonymousnoreply@blogger.comtag:blogger.com,1999:blog-3030914899886254835.post-86960552106292334372013-06-04T20:22:58.241+03:002013-06-04T20:22:58.241+03:00സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ബോധവൽകരണമുണ്ടായ...സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ബോധവൽകരണമുണ്ടായാൽ ജീവിതരീതിയെ ശരിയായ മനുഷ്യപ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞാൽ അവിടെ മാറ്റങ്ങളുണ്ടാവും, പ്രകൃതിയിൽ നന്മകൾ പെയ്തിറങ്ങും. ഫോക്കസും, ഐ.എസ്.എം ഉം നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ വിജയിക്കട്ടെ.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-38440330264499423072013-06-04T19:09:58.571+03:002013-06-04T19:09:58.571+03:00മനവും ചിന്തയും ശുദ്ധീകരിയ്ക്കാന്‍ സഹായിയ്ക്കുന്ന ഒ...മനവും ചിന്തയും ശുദ്ധീകരിയ്ക്കാന്‍ സഹായിയ്ക്കുന്ന ഒരു ലേഖനം.

വായിച്ച് സന്തോഷിയ്ക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3030914899886254835.post-38365179886423452192013-06-04T19:09:26.883+03:002013-06-04T19:09:26.883+03:00സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ബോധവൽകരണമുണ്ടായ...സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ബോധവൽകരണമുണ്ടായാൽ ജീവിത രീതിയെ ശരിയായ മനുഷ്യ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞാൽ അവിടെ മാറ്റങ്ങളുണ്ടാവും, പ്രകൃതിയിൽ നന്മകൾ പെയ്തിറങ്ങും...
ഇത് പ്രാവർത്തികമാക്കികൊണ്ടിരിക്കാൻ ഇന്ന് ലോകം മുഴുവൻ അനേകം പ്രകൃതി സ്നേഹ സംഘടനകൾ ഓരോ രാജ്യത്തും പ്രയത്നിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ...

ഈ ബോധവൽക്കരണ ലേഖനത്തിന് അഭിനന്ദനങ്ങൾ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com